സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭാവസ്ഥ നമ്മളോടൊപ്പം നമ്മുടെ ഉള്ളിൽ ഒരു കുഞ്ഞൻ ജീവൻ കൂടി വളരുന്ന ഒരു സമയം മാറ്റങ്ങൾ വരുന്ന ഒരു കാലഘട്ടമാണ് ഈ സമയത്ത് കുറച്ച് ഹെൽത്തി ആയിരിക്കണം നമ്മുടെ ഭക്ഷണങ്ങൾ ആരോഗ്യം അപ്പോൾ ഇന്ന് നമുക്ക് എന്തൊക്കെ ഭക്ഷണങ്ങളാണ് സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ കഴിക്കാൻ പാടില്ല എന്നൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാം.
പച്ചക്കറികളും പഴവർഗങ്ങളും നമ്മുടെ വീട്ടിൽ തന്നെ മേടിച്ച് ഉപയോഗിക്കുന്നതാണ് നല്ല പോലെ കഴുകിയശേഷം മാത്രം കഴിക്കുക ഒരുപാട് കെമിക്കൽസും അടങ്ങിയത് കൊണ്ട് തന്നെ ഇത് കഴിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം എന്നുള്ളതാണ്. പച്ചമുട്ട ഒരിക്കലും കഴിക്കരുത് എന്ന് പറയുന്ന ഒരു ഓർഗാനിസം ഉണ്ടാകാം.
ഇത് സ്ത്രീകൾക്ക് പനി പോലെയുള്ള ഇൻഫെക്ഷൻ ഫുഡ് പോയിസൺ ഉണ്ടാകുന്ന വഴിയാണ് അവർക്ക് പനി ഉണ്ടാകുന്നത് അതുപോലെ സ്ത്രീകൾക്ക് വയറുവേദന ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട് കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഈ ബാക്ടീരിയൽ ഗർഭിണി ആയിരിക്കുന്ന അവസ്ഥ അതുകൊണ്ടാണ് സാൽമോണല്ല ബാക്ടീരിയയുടെ ഇൻഫെക്ഷൻ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാവുന്നത് പ്രധാനമായും ഇങ്ങനെ പല സാധനങ്ങളും കുറച്ച് ഉപയോഗിക്കാൻ വേണ്ടി ശ്രദ്ധിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.