ഈ എക്സസൈസുകൾ ചെയ്തുകൊണ്ട് പല രോഗത്തെയും മറികടക്കാം

ഒരുപാട് സ്ത്രീകൾ വന്നു പറയുന്ന ബുദ്ധിമുട്ടാണ് വാദം അതുപോലെതന്നെ പെരുപ്പ് തരിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് ഇങ്ങനെയുണ്ടാവുന്നു എന്നുള്ള കാര്യങ്ങൾ ഒന്ന് പരിശോധിക്കണം. മറ്റൊരു കാരണം നമ്മുടെ ചെരുപ്പിന്റെ എന്തെങ്കിലും ഉണ്ടാവും അതായത് ഒരുപാട് ഹീൽ ഉള്ള ചെരുപ്പുകൾ യൂസ് ചെയ്യുന്നവരാണെങ്കിൽ അവർക്ക് എന്തായാലും ഉപ്പൂറ്റി വേദന വരികതന്നെ ചെയ്യും അതുപോലെതന്നെ ചെരിപ്പ് യൂസ് ചെയ്യാത്ത ചില വയസ്സായ ആളുകളിലാണെങ്കിലും ഇങ്ങനത്തെ പ്രശ്നങ്ങൾ കൂടുതലായും കണ്ടു എന്ന് തന്നെ വരാം.

ചില ആളുകളൊക്കെ ആണെങ്കിൽ സൈസ് വളരെ കുറഞ്ഞ ചെരിപ്പ് എടുക്കുകയും അതുപോലെതന്നെ വളരെയധികം ടൈറ്റ് ആയത് എടുക്കുകയും ചിലത് ചിലവർ നല്ല കട്ടിയുള്ളത് എടുക്കുകയും അങ്ങനെ ചെരുപ്പിന്റെ പല വ്യത്യാസങ്ങൾ കൊണ്ടും ഇങ്ങനെ നമ്മുടെ കാലിന്റെ ഉപ്പൂറ്റി വേദന വരുന്നതിന് കാരണമാവുന്നുണ്ട്.

   

ഇങ്ങനെയൊക്കെ കണ്ടിന്യൂസ് ചെയ്യുന്നവരാണെങ്കിൽ അതുവഴി വേദന ഉണ്ടാകുന്നുണ്ട് നിന്ന് ജോലി ചെയ്യുന്നവർക്കും ഇന്ന് ഉപ്പൂറ്റി വേദന കോമൺ ആണ്. ഇതിന്റെ ലക്ഷണങ്ങൾ നോക്കുകയാണെങ്കിൽ ഇത് നമുക്ക് നമ്മൾ രാവിലെ എണീക്കുന്ന സമയത്ത് കാല് തറയിൽ വെക്കാൻ പറ്റാത്ത രീതിയിലുള്ള വേദന ഉണ്ടാവുന്നത് തന്നെയാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക