ലൈം.ഗികശേഷി കുറവിന്റെ പരിഹാരങ്ങൾ

ഒരാൾ ഇവിടെയും ഒരാൾ അവിടെയുമായിട്ടുള്ള പ്രവാസികൾക്ക് ലൈംഗികമായുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട് ഒരുപക്ഷേ അവരുടെ അവിടെയുള്ള ജീവിതത്തിൻറെ പ്രശ്നങ്ങൾ ആകാൻ അതായത് ആഹാര രീതി ഇതിലെ മാറ്റം ആകാം വ്യായാമം ഇല്ല എന്ന് ആകാം അതുമല്ലെങ്കിൽ മാനസികമായ ജോലിയെ സംബന്ധിച്ചിട്ടുള്ള പ്രശ്നങ്ങൾ ആകാം ഇവിടുത്തെ കുടുംബത്തെക്കുറിച്ചുള്ള പ്രശ്നങ്ങളാകാം ഏത് രീതിയിലായാലും ലൈം.ഗികമായ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്.

ഈ ലൈം.ഗിക പ്രശ്നം ഒരു ലൈംഗിക പ്രശ്നം മാത്രമല്ല അവരിൽ അവിടെനിന്ന് ലഭിച്ച പ്രമേഹം അറിയാതെ തന്നെ ഈ ലൈംഗിക പ്രശ്നമായി മാറിയാണ് ചെയ്തിട്ടുള്ളത് ഈ ഗുളിക കഴിക്കുന്നത് കൊണ്ട് അവർ ഇതിനുള്ള ഒരു ചികിത്സ വേണ്ട രീതിയിൽ നടത്തുന്നില്ല ഒരു പരിശോധനയ്ക്കും വിധേയമാകാതെ കുറെ വർഷം കഴിയുമ്പോൾ ഇവർക്ക് ഈ ഗുളിക കഴിച്ചിട്ട് കൂടി ലൈം.ഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് ഞങ്ങളുടെ സെക്സ് ക്ലിനിക്കിൽ വരുന്നത്.

   

പരിശോധിച്ചു നോക്കുമ്പോൾ ഈ ഗുളികകൾ സ്ഥിരമായി കഴിക്കുകയും അതേസമയത്ത് ഓരോ തവണ വരുമ്പോൾ അവരുടെ ലൈംഗികശേഷി കുറഞ്ഞുവരുന്നതായി കാണപ്പെടുകയും ചെയ്യുന്നു പരിശോധനകളും നടത്തുമ്പോഴാണ് പ്രഷർ ഉണ്ട് പ്രമേഹമുണ്ട് അതുപോലെ ഏതെങ്കിലും അടിസ്ഥാനകാരണം കണ്ടുപിടിക്കപ്പെടുന്നത്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.