പ്രേതബാധ കൂടിയ സ്ഥലങ്ങൾ ഒന്ന്

ഇന്ത്യയിലെ പ്രേതബാധ കൂടിയ സ്ഥലങ്ങൾ ഒന്ന് റൈസ് ഇൻ കോട്ട ഭോപ്പാലിൽ നിന്ന് 43 മിനിറ്റ് മാത്രം സ്ഥിതി ചെയ്യുന്ന കോട്ടയാണ് റേസിംഗ് കോട്ട അവിടെ പലതരം വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും ഉണ്ടായിരുന്നു അവയ്ക്ക് സംരക്ഷിച്ചിരുന്നത് പ്രത്യേക ജീനുകളായിരുന്നുവത്രേ. രാജാവിന് അമൂല്യമായ ഒരു രത്നം ഉണ്ടായിരുന്നതായി പലരും വിശ്വസിക്കുന്നു.

ഇതിൻറെ പേരിൽ നിരവധി യുദ്ധങ്ങൾ നടന്നു അവസാനം ഉണ്ടായത് അതിന് തുടർന്ന് കോട്ടയ്ക്കുള്ളിൽ ഒരു കുളത്തിലേക്ക് അവർ എറിയുകയും രാജാവ് യുദ്ധത്തിൽ മരണപ്പെടുകയും ചെയ്തു രാജാവിന്റെ മരണശേഷം കോട്ട വിജനമായി എന്നിരുന്നാലും പലരും രത്നം തേടി കോട്ടയിലേക്ക് പോകാൻ തുടങ്ങി. എന്നാൽ ആര് കോട്ടയിൽ പോയാലും അവരുടെ മാനസിക സമനില തകരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.കുറെ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

   

നാലഞ്ചു കിലോമീറ്റർ അകലെ നിന്ന് ഈ കോട്ട ദൃശ്യമാണെങ്കിലും നിങ്ങൾ കോട്ടയുടെ അടുത്തേക്ക് വരാൻ തുടങ്ങിയാൽ കോട്ട നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കില്ല വിനോദസഞ്ചാരികൾക്കും കോട്ടയുടെ വഴികൾ പരിചയമില്ലാത്ത ആളുകൾക്കും ഈ പ്രദേശത്ത് വഴി നഷ്ടപ്പെട്ടേക്കാം മാത്രമല്ല പകൽ സമയത്ത് പോലും സൂര്യപ്രകാശം ലഭിക്കാത്ത നിരവധി ഭാഗങ്ങൾ ഈ കോട്ടയിൽ ഉണ്ട് ഇത് കൂടുതൽ ഭയമുള്ളതാക്കുന്ന ഒരു കാര്യമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.