ഈ വിറ്റാമിൻ കഴിച്ചുകൊണ്ട് വേദന അകറ്റിയെടുക്കാം

ഒരു പരാതിയാണ് അവർക്ക് എഴുന്നേൽക്കുന്ന സമയത്ത് മുട്ടിനു വേദന അനുഭവപ്പെടുന്നു നടക്കാൻ ബുദ്ധിമുട്ടാണ് പിന്നെ ഇടുപ്പിന് വേദന നട്ടെല്ലിന്റെ ഭാഗത്ത് വേദന ഇതൊക്കെ കാരണം എല്ല് തേയ്മാനമാണ്. ഇത് മെയിൻ ആയിട്ട് കണ്ടുവരുന്നത് കാൽമുട്ട് എടുപ്പല്ലേ നട്ടെല്ലിന്റെ ഭാഗത്ത് അല്ലെങ്കിൽ കൈക്കുഴ മുട്ട കൈവിരലുകൾ എന്നിവിടങ്ങളിലാണ് മെയിൻ ആയിട്ട് കാണപ്പെടുന്നതാണ്.

കാൽമുട്ടും പിന്നെ ഇടുപ്പ് എല്ലും. കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇവിടെയാണ് കൂടുതലായിട്ട് വെയിറ്റ് ഭാരം അനുഭവപ്പെടുന്ന സ്ഥലങ്ങൾ. അതിനുശേഷം നീർക്കെട്ടും അനുഭവപ്പെടാവുന്നതാണ് കൂടാതെ നടക്കുമ്പോൾ ബലക്കുറവ് വരാം. അതിനുശേഷം നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കാലിനെ പിടുത്തം വരാം എഴുന്നേൽക്കുന്ന സമയത്ത് ബുദ്ധിമുട്ട് അനുഭവപ്പെടാം കൂടാതെ എഴുന്നേൽക്കുന്ന സമയത്ത് നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം.

   

കൂടാതെ നിങ്ങൾക്ക് ഇന്ത്യൻ ടോയ്ലറ്റിൽ ഇരിക്കുന്ന സമയത്ത് നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം അല്ലെങ്കിൽ സ്റ്റെപ്പ് കേറുമ്പോഴോ അല്ലെങ്കിൽ ഇറങ്ങുമ്പോൾ ഒക്കെ നിങ്ങൾക്ക് വേദന അനുഭവപ്പെടാം വെയിറ്റ് എടുക്കുന്ന സമയത്ത് നിങ്ങൾക്ക് വേദന അനുഭവപ്പെടാറുണ്ട്. ഇത് കൂടുതലായും വരാനുള്ള കാരണം പ്രായം കൊണ്ട് തന്നെയാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.