വാസ്തുശാസ്ത്രപ്രകാരം ഒരു വീടിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി പരാമർശിക്കുന്ന ഒന്നാണ് ആ വീടിൻറെ മെയിൻ ഡോർ അഥവാ പ്രധാന വാതിൽ എന്നുപറയുന്നത് ഒരു വീടിൻറെ പ്രധാന വാതിലിന്റെ വെളിയിൽനിന്ന് അകത്തേക്ക് നോക്കുമ്പോഴും അതുപോലെതന്നെ ഒരു വീടിന്റെ അകത്തുനിന്ന് പ്രധാന വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്തും നമ്മൾ കാണുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമുക്ക് ദർശനമാകുന്ന വസ്തുക്കൾ.
അത് വാസ്തുവിൽ വളരെ കൃത്യമായിട്ട് ശുഭമാണോ അശുഭമാണോ എന്നുള്ളത് പറഞ്ഞിട്ടുണ്ട്. ഞാനീ പറയുന്ന രണ്ടുമൂന്നു കാര്യങ്ങൾ വന്നു കഴിഞ്ഞാൽ ആ വീടിന് വാസ്തു ദോഷമുണ്ട് ആ വീടിൻറെ പ്രധാന വാതിൽ സ്ഥാപിച്ചിരിക്കുന്നത് ശരിയായിട്ടല്ല ദോഷമുണ്ട് അതിൻറെ കഷ്ടപ്പാടും ദുരിതവും ആ വീട്ടിൽ ഉണ്ടായിരിക്കും എന്നുള്ളതാണ് ആദ്യമായിട്ട് മനസ്സിലാക്കുക നമ്മൾ പുറത്തുനിന്ന അകത്തേക്ക് നോക്കുന്ന സമയത്ത് നമ്മൾ കാണുന്നത് ടോയ്‌ലറ്റിന്റെ വാതിലാണ് എന്നുണ്ടെങ്കിൽ ആ വീട് വാസ്തുപരമായി നാശം കൊണ്ടുവരുന്ന വീടായിരിക്കും എന്നുള്ളതാണ് യാതൊരു കാരണവശാലും.
നമ്മൾ പുറത്തുനിന്ന അകത്തേക്ക് നോക്കുമ്പോൾ ടോയ്ലറ്റിന്റെ വാതില് ആ മെയിൻ ഡോറിന് അഭിമുഖം ആയിട്ട് വരാൻ പാടില്ല. ഇത്തരത്തിൽ കണ്ടുകഴിഞ്ഞാൽ അത് നിങ്ങൾ മാറ്റേണ്ടതായിട്ടുണ്ട് ഒരു വാസ്തു പണ്ഡിതനെ കൊണ്ടുവന്ന് നിങ്ങൾ അത് നോക്കിച്ച് അതിന് കൃത്യമായിട്ടുള്ള പരിഹാരം ചെയ്യണം അതല്ല എന്നുണ്ടെങ്കിൽ നിങ്ങൾ ഒന്നുകിൽ മെയിൻ ഡോർ പ്ലാസ്റ്റിക് നോക്കി മാറ്റണം അതല്ലെങ്കിൽ ബാത്റൂമിന് അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരണം എന്നുള്ളതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.