കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ ക്യാൻസറാണെന്ന് അറിഞ്ഞ് ചെക്കൻ ചെയ്തത്
മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ല ഇല്ല രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? …