രാവിലെ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവർക്ക് സർക്കാർ ഉദ്യോഗമാണെന്ന് കണ്ടവന്റെ കൂടെ കിടന്നിട്ട് അല്ലെ കുടുംബം കൊണ്ടു പോകുന്നത് എനിക്ക് എഴുന്നേറ്റു നിൽക്കാൻ വയ്യാതെയായിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു. കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ചുവച്ച് നെറ്റിയിൽ ഒരു പൊട്ടും കുത്തി തലയിൽ തിരുകി വെച്ചു ഒരു ഗ്ലാസ് കട്ടൻകാപ്പി എടുത്തു കുടിച്ചു അപ്പോഴേക്കും രമണി വന്നു. നാളെ രാവിലെ ഹോസ്റ്റലിൽ പോവണം എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരരുത് അമ്മ എവിടെ പോയി?.
അമ്മ പറമ്പു രാത്രി അത്താഴത്തിന് എന്തെങ്കിലും പറിച്ചു കൊണ്ടുവരണം.എന്നെ നോക്കിയിരിക്കുന്ന വല്ലതും കഴിച്ചിട്ട് നേരത്തെ കിടന്നോളാം ഞാൻ ഏകദേശം വെളുപ്പാൻ നേരം ആവും എത്തുമ്പോൾ. അങ്ങനെ പറഞ്ഞ് ഇറങ്ങിപ്പോകുന്നവളെ വേദനയോടെ കൂടി നോക്കി നിന്നു പറമ്പിൽ നിന്ന് അമ്മ തിരികെ വന്നപ്പോൾ ചോദിച്ചു സാവയോ എന്ന് ഇപ്പോൾ അങ്ങോട്ട് ഇറങ്ങി പറയുമ്പോൾ.
അമ്മയുടെ ഒരു തുള്ളിനീർ പൊടിഞ്ഞു നമ്മുടെ രണ്ടു ജീവനുകൾ നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ മക്കൾ മുൻജന്മ ശത്രുക്കൾ എന്ന് പറയുന്ന പ്രമാണത്തെ സത്യമാക്കി കൊണ്ട് എന്റെ വയറ്റിൽ ജനിച്ച അസുരനാണ് ആ കിടക്കുന്നത് സന്തോഷത്തോടുകൂടി വീട്ടിലേക്ക് കയറി വന്ന പെണ്ണാണ് അവർ ഇന്ന് അഴക്കു ചാലിലേക്ക് പോകേണ്ട അവസ്ഥ അവൻ കാരണമാണ് വന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.