ഇത് തലക്കടിയിൽ വെച്ച് ഒന്ന് ഉറങ്ങി നോക്കൂ

ഒരു കാര്യം തടസ്സം മാറിയ കാര്യം നടന്ന് കിട്ടുന്നത് ആകട്ടെ ധന അഭിവൃദ്ധി ഉണ്ടാകാൻ ആകട്ടെ അങ്ങനെ നമ്മുടെ മനസ്സിലുള്ള ആഗ്രഹം ഏത് തന്നെയായാലും അത് നമുക്ക് നടത്തിയെടുക്കാനായിട്ട് നമുക്ക് സഫലീകരിച്ച് കിട്ടാനായിട്ട് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു പരിഹാരരീതി ഒരു കർമ്മമാണ് ഞാൻ എന്ന് പറഞ്ഞു തരുന്നത്. നമ്മളെല്ലാവരും ജീവിതത്തെ ഹാർഡ് വർക്ക് ചെയ്യുന്നവരും പ്രയത്നിക്കുന്നവരും പലപ്പോഴും നമുക്ക് നടന്ന് കിട്ടാറില്ല അങ്ങനെയുള്ള ആ ഭാഗ്യക്കേട് ഒഴിവായി കിട്ടാൻ വഴികൾ തുറന്നു കിട്ടാൻ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാൻ.

ആയിട്ടുള്ള മാർഗമാണ് ഇത് എന്ന് പറയുന്നത് കാര്യത്തിലേക്ക് വരാം നിങ്ങൾ ചെയ്യേണ്ടത് ഈ ഒരു കർമ്മം ചെയ്യാൻ വെള്ളിയാഴ്ച ദിവസം അല്ലെങ്കിൽ ബുധനാഴ്ച ദിവസം തിരഞ്ഞെടുക്കാം. ആ ഒരു ദിവസം നമ്മൾ ചെയ്യേണ്ടത് സാധാരണ പോലെ ത്രിസന്ധ്യാനേരത്ത് തന്നെയാണ് ഈ കർമ്മവും ചെയ്യേണ്ടത് മറ്റൊന്ന് ബ്രാഹ്മണ മുഹൂർത്തവുമാണ്.ചുവന്ന പട്ട് നമ്മൾക്ക് കയ്യിൽ കരുതണം അതിനുള്ളിൽ വയ്ക്കാൻ ആയിട്ട് നമുക്ക് ചില കാര്യങ്ങൾ വേണ്ടതായിട്ടുണ്ട് പറയുന്നത്.

   

ഒന്നും നമുക്കൊരു ചെറുനാരങ്ങ കയ്യിൽ കരുതാം. ഒന്ന് ഒരല്പം കല്ലുപ്പ് കയ്യിൽ കരുതണം പിന്നെ ഒരല്പം ഗ്രാമ്പൂ ഒരു നാലോ അഞ്ചോ ഗ്രാമ്പു നമുക്ക് കയ്യിൽ ഏറ്റവും നല്ലത് അതുപോലെ തന്നെ പച്ച കർപ്പൂരം കൂടി കയ്യിൽ കരുതുക. ഒരു രീതിയാണ് ഈ പ്രകൃതിയുടെ മുഴുവൻ സഹായവും നമ്മളിലേക്ക് ക്ഷണിക്കുന്ന നമുക്ക് എല്ലാ രീതിയിലും നമ്മുടെ ആഗ്രഹത്തിലേക്ക് നമ്മൾ നടന്ന് എടുക്കാൻ ഉതകുന്ന ഒരു കർമ്മമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.