കുറച്ച് കഞ്ഞി കൂടെ തരുമോ ചോറ്റുപാത്രം നീട്ടിപ്പിടിച്ചുകൊണ്ടുള്ള കോവിഡ് ശബ്ദം കേട്ടപ്പോൾ കഞ്ഞിപ്പുരയിൽ വിറങ്ങടി വച്ചുകൊണ്ടിരുന്ന ജലജ ചേച്ചി തിരിഞ്ഞുനോക്കി. നീ ഇപ്പോൾ ഒരു പാത്രം കഞ്ഞി കുടിച്ചത് എന്നിട്ട് ഇനിയും വേണോ അരയിലേക്ക് താഴ്ത്തി വെച്ച് നോക്കി. അപ്പോഴും നിഷ്കളങ്കമായ ഭാവത്തോടെ കഞ്ഞികുട്ടുമെന്ന പ്രതീക്ഷയിൽ പാത്രവും നേടി നിന്നു. കഞ്ഞി തരാൻ ഈ വിറക് അടിക്ക് വയ്ക്കാൻ സഹായിക്കണം.
അത് കഴിഞ്ഞ് ചോദിച്ച് പാത്രത്തിലേക്ക് കഞ്ഞി മേടിച്ച് അവൻ സ്കൂൾ ബാഗിലേക്ക് ഇട്ട് വൈകുന്നേരം സ്കൂൾ വിട്ട് സമയത്ത് എല്ലാവരും കൂടി ഓടുന്നതിനിടയ്ക്ക് അവന്റെ സഞ്ചി തെറിച്ചു പോയിരുന്നു തിരിച്ചുപോയ പാത്രത്തിന്റെ അടപ്പ് തുറന്നു തറയിൽ വീണ കഞ്ഞിയിൽ ചവിട്ടിക്കൊണ്ട് കുട്ടികളുടെ കണ്ടപ്പോൾ അനുജത്തിയുടെയും അമ്മയുടെയും മുഖം ആയിരുന്നു.
കുട്ടികൾ പോയി കഴിഞ്ഞപ്പോഴാണ് അവൻ ബാഗിന്റെ അടുത്തേക്ക് നടന്നത് ബാഗിൽ നിന്ന് തിരിച്ചു ബുക്കുകൾ ബാഗിലേക്ക് എടുത്തുവച്ചിട്ടുണ്ട് വേദനയാണ് അവൻ തൻറെ ചോറ്റു പാത്രത്തിൻ്റെ അടുക്കലേക്ക് പോയത്. അതിലുണ്ടായിരുന്ന കഞ്ഞിയും പയറും എല്ലാം തറയിൽ പോയിരുന്നു ഒഴിഞ്ഞ ചുറ്റുപാത്രം ബാഗിലേക്ക് വച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു സുലൈമാനിക്കയുടെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ എനിക്കൊരു നാല് ദോഷ തരുമോ മടിച്ചുമടിച്ചാണ് ചോദിച്ചത്. നിൻ്റെ കയ്യിൽ പൈസ ഉണ്ടോ ആള് ചോദിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക