ആദ്യംതന്നെ എന്തുകൊണ്ടാണ് ഇങ്ങനെ കഠിനമായി ക്ഷീണം അനുഭവപ്പെടുക എപ്പോഴും കിടക്കണം എന്ന് തോന്നുക നമുക്ക് ചെയ്യേണ്ട ജോലികൾ ഒന്നും തന്നെ ചെയ്യാൻ പറ്റാതെ വരിക ഒന്നാമത്തെ കാരണം ഉറക്കം ഒരു മനുഷ്യന് വേണ്ടത് 7 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കമാണ് അത് ഇല്ലാതെ വന്നാലും നമുക്ക് ഒരുപാട് പ്രശ്നത്തിലേക്ക് വഴിതെളിക്കും. ചില ആളുകൾക്ക് നൈറ്റ് ഡ്യൂട്ടി അതുപോലെതന്നെ ഷിഫ്റ്റ് കൾ ഉള്ള സമയത്ത് നമ്മുടെ ശരീരത്തിന് ഒരുപക്ഷേ അത് അസറ്റ് ചെയ്യാൻ പറ്റാതെ വരികയും.
അതുമൂലം നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം നമ്മുടെ ശരീരത്തെയും മേലട്ടോൺ എന്നുള്ള ഹോർമോൺ കൃത്യമായി രീതിയിൽ അല്ല എന്നുണ്ടെങ്കിൽ നമുക്ക് ഒരു താളം തെറ്റൽ അനുഭവപ്പെടാവുന്നതാണ് അതുപോലെതന്നെ സ്ത്രീകളിൽ കണ്ടു വരുന്ന യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങളും.
അതുപോലെതന്നെ മൂത്രത്തിന് ഉണ്ടാകുന്ന മഞ്ഞക്കളറും ഇൻഫെക്ഷനുകളും എല്ലാം തന്നെ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ്. ചിലർക്കൊക്കെ കഠിനമായ ക്ഷീണവും കുളിരും ഒക്കെയായിട്ട് ആയിരിക്കും അവർക്ക് ഉണ്ടാവുന്നത് ഇങ്ങനെയുള്ള ആളുകൾക്കും അതോടൊപ്പം തന്നെ ചില വൈറൽ ഇൻഫെക്ഷൻ ഉള്ള ആളുകൾക്കും ഇങ്ങനെ കൃത്യമായ ക്ഷീണം ഉണ്ടാവുക പതിവാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.