ഈ നാളുകാർ തമ്മിൽ ഒരിക്കലും വിവാഹം നടത്തരുത്
വിവാഹം ദൈവിക പരമായ ഒരു കാര്യമാണ്. രണ്ട് വിഭാഗത്തിൽ പെട്ട ആളുകൾ സ്വഭാവസവിശേഷതകളും പെരുമാറ്റങ്ങളും ഉള്ള സ്ത്രീപുരുഷന്മാർ അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുമ്പോൾ അവരുടെ ദാമ്പത്യം അവരുടെ ജീവിതം സുഖകരമാക്കണം എന്നുള്ള ചിന്ത കൊണ്ടാണ് അവരുടെ നാളുകൾ തമ്മിലുള്ള ചേർച്ച യോജിപ്പ് എന്നിവയൊക്കെ നോക്കി നടത്തുന്നത്. നാളുകൾ തമ്മിലുള്ള യോജിപ്പും പൊരുത്തവും ഒക്കെ അവർ തമ്മിലുള്ള ജീവിതം സുഗമമാക്കുന്നതിനും ഉണ്ടാവാൻ തടസ്സങ്ങൾ ഒക്കെ മാറിയോ സന്തോഷകരമായ ഒരു ദാമ്പത്യം ജീവിതം നടത്തണം. എന്നുള്ള ചിന്തയോടെ കൂടിയാണ് …