കന്നിമൂലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
നമസ്കാരം എല്ലാവർക്കും ശുഭദിനം നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം . കന്നിമൂലയിൽ നമ്മൾ ചെയ്യേണ്ടത്ത കുറെ കാര്യങ്ങളുണ്ട് അത് ഉൾപ്പെട്ടതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. തെക്ക് പടിഞ്ഞാറ് മൂല എന്ന മൂലയാണ് കന്നി മൂല എന്നു പറയുന്നത്…