ഓരോ നക്ഷത്രത്തിനും ഓരോ വളർത്തു മൃഗങ്ങളുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം

27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജനിച്ചവരാണ് നമ്മൾ ഓരോരുത്തരും. 27 നക്ഷത്രങ്ങൾക്കും അവരുടേതായ സ്വഭാവങ്ങളും അല്ലെങ്കിൽ 70% ത്തോളം പൊതുസ്വഭാവം എന്നൊന്നുണ്ട് ചില ഭാഗ്യചിഹ്നങ്ങൾ അല്ലെങ്കിൽ ചില ഭാഗ്യ മൃഗങ്ങൾ പക്ഷികൾ എന്നൊക്കെ ഒന്നുണ്ട്. ഓരോ നക്ഷത്രത്തിന്റെയും ഭാഗ്യ മൃഗം അല്ലെങ്കിൽ ഓരോ നക്ഷത്രക്കാരും വളരെയധികം ശ്രദ്ധയോടുകൂടി അറിഞ്ഞിരിക്കേണ്ട തങ്ങളുടെ നക്ഷത്രത്തിന്റെ തങ്ങളുടെ നക്ഷത്ര വിധിപ്രകാരം തങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യം മൃഗം ഏതാണ് ഉള്ളതാണ് പ്രത്യേകം ഇത് അറിഞ്ഞിരിക്കേണ്ട കാരണം.

എന്നുവച്ചാൽ ഒരു കാരണവശാലും നമ്മുടെ നക്ഷത്രത്തിന്റെ മൃഗത്തെ നമ്മൾ ഉപദ്രവിക്കാനോ അല്ലെങ്കിൽ ആ മൃഗങ്ങൾക്ക് ഒരു കൊലപ്പെടുത്തുന്നത് അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ പങ്കുചേരാനോ പാടുള്ളതല്ല ഒരു കാരണവശാലും നമ്മളുടെ ഭാഗ്യം മൃഗത്തിന് ദ്രോഹിക്കാൻ പാടുള്ളതല്ല അങ്ങനെ ചെയ്താൽ വളരെയധികം ദോഷമാണ് നമുക്ക് വന്നചേരുന്നത്. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രത്തിന്റെ മൃഗം എന്ന് പറയുന്നത്.

   

കുതിരയാണ് അടുത്തത് ഭരണി നക്ഷത്രത്തിന്റെ ഭാഗ്യം മൃഗം ആന കാർത്തിക നക്ഷത്രത്തിന്റെ ഭാഗ്യമൃഗം എന്ന് പറയുന്നത് ആട് രോഹിണി നക്ഷത്രത്തിന്റെ ഭാഗ്യ മൃഗം എന്ന് പറയുന്നത് പാമ്പാണ് മകില്യം നക്ഷത്രത്തിന്റെ ഭാഗമൃഗം എന്ന് പറയുന്നതും പാമ്പ് തന്നെയാണ് തിരുവാതിര നക്ഷത്രത്തിന്റെ ഭാഗ്യം മൃഗം എന്ന് പറയുന്നത് നായയാണ് പുണർതം നക്ഷത്രത്തിന് പൂച്ചയാണ് ഭാഗ്യം പൂയം നക്ഷത്രത്തിന് ആട് ആണ് ഭാഗ്യമൃഗമായി കണക്കാക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.