ജ്യോതിഷ ശാസ്ത്രത്തിൽ ശകുനശാസ്ത്രത്തിനുള്ള പങ്ക് വളരെ വലുതാണ്. ശകുനം നല്ലതായാൽ പോകുന്ന കാര്യം മംഗളമാകും ശകുനം നല്ലതല്ലെങ്കിൽ പോകുന്ന കാര്യം നോക്കുക വേണ്ട അത് മൊത്തത്തിൽ ആയി പോകുന്ന നമ്മൾ വിശ്വസിച്ചു പോരുന്നത്.കാക്ക ഇടതുവശത്ത് പറന്നുകൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ ധനലാഭം അല്ലെങ്കിൽ പോകുന്ന വഴിക്ക് മംഗളങ്ങൾ ഉണ്ടാവും അല്ലെങ്കിൽ ധനലാഭം ഉണ്ടാവും എന്നൊക്കെ കാക്ക കരയുകയാണെങ്കിൽ അത് പൂർണമായി അസുഖമാണ് യാത്രാക്ലേശം നേരിടും ഇടതുവശത്ത് പറക്കുകയാണെന്നുണ്ടെങ്കിൽ ഇടതുവശത്ത് പറന്നു പോവുകയാണെന്നുണ്ടെങ്കിൽ.
ഇപ്പോൾ പോകുന്ന കാര്യം നടക്കില്ല പക്ഷേ ആ കാര്യം പിന്നീട് നടക്കും അതേസമയം ഇടതുവശത്ത് കണ്ടിന്യൂസായിട്ട് അങ്ങോട്ടുമിങ്ങോട്ടും വളരെ ശുഭകരമായ സൂചനയാണ് പോകുന്ന കാര്യം മംഗളമായി നടക്കുന്നതാണ് ശാസ്ത്രം പറയുന്നത്. അടുത്ത വലതുവശത്തേക്ക് വന്നുകഴിഞ്ഞാൽ വലതുവശത്ത് പറക്കുന്നത് ശരി കരയുന്നത് ശരി ശുഭ സൂചനയാണ് പോന്ന കാര്യം കൺഫോം ആയിട്ട് നടക്കും ഉണ്ടാകില്ല എല്ലാ രീതിയിലും ശുഭസൂചനയാണ് വലതുവശത്ത് പറക്കുന്നതും കരയുന്നത്.
അതേസമയം ഒരു ചില സമയത്തൊക്കെ നമ്മൾ നോക്കുമ്പോൾ ഒറ്റക്കാലിൽ നിൽക്കുന്ന കാക്കേ വഴിക്ക് പോകാൻ ഇറങ്ങുമ്പോഴോ അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും ഒരു കാര്യത്തിനായി ഇറങ്ങുന്ന സമയത്ത് ഒറ്റക്കാലിൽ നിൽക്കുന്ന കാക്കേ കാണുകയാണ് അങ്ങനെയാണെങ്കിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ പോവുകയാണ് അല്ലെങ്കിൽ വലിയ തോതിലുള്ള സംഘർഷം നടക്കാൻ പോവുകയാണ്. വീട്ടിൽ ഒരു അപകടം നടക്കാൻ പോകുന്നതിന്റെയൊക്കെ സൂചനയായിട്ടാണ് ഒറ്റക്കാലിൽ നിന്നിട്ട് കരയുന്ന കാക്ക ആണെങ്കിൽ ഉള്ള സ്ഥലം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.