ഈ ചിത്രങ്ങൾ ഒരിക്കലും പൂജാമുറിയിൽ വയ്ക്കരുത്

ഗ്രഹങ്ങളിൽ പൂജാമുറി എന്നുള്ളത് വളരെ പരിപാവനമായിട്ട് സൂക്ഷിക്കുന്നവരുടെ ആണ് പൂജാമുറിയെ പറ്റി പറയുമ്പോൾ പൂജാമുറിയിലാണ് നമ്മളുടെ പ്രാർത്ഥനകൾ നടക്കുന്നത് ഡെയിലി വിളക്ക് കൊളുത്തുന്നത് അല്ലെങ്കിൽ നമ്മളുടെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ട ദേവന്മാരെ അല്ല ദേവന്മാരെ നമ്മൾ ചിത്രങ്ങളും വിഗ്രഹങ്ങളും ഒക്കെ വച്ച് നമ്മൾ വിളക്ക് കൊളുത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. വെക്കാൻ പാടില്ല അങ്ങനെ ആരെങ്കിലും പൂജാമുറിയിൽ വെച്ചിട്ടുണ്ടെങ്കിൽ അത് നല്ലതല്ല എന്നാണ് പറയപ്പെടുന്നത് ലക്ഷ്മിദേവി ഇരിക്കുന്ന ചിത്രങ്ങൾ വയ്ക്കാം ലക്ഷ്മി ദേവി നിൽക്കുന്ന ചിത്രങ്ങൾ വയ്ക്കാൻ പാടില്ല.

അടുത്തത് എന്ന് പറയുന്നത് പരമശിവന്റെ മഹാദേവന്റെ മറ്റൊരു ഉഗ്രരൂപമാണ് ഭൈരവദേവൻ രൂപത്തിലുള്ള മഹാദേവൻ രൂപത്തിലുള്ള മഹാദേവന്റെ അല്ലെങ്കിൽ അത്രയും രൂപത്തിലുള്ള മഹാദേവന്റെ ചിത്രവും പൂജാമുറിയിൽ ആരാധിക്കാനായി സൂക്ഷിക്കുന്നത് ഉത്തമമല്ല അടുത്തത് ശനിദേവന്റെ ചിത്രങ്ങളാണ് ശനിദേവന് ആരാധിക്കുന്നതോ അല്ലെങ്കിൽ ശനിദേവനെ പ്രാർത്ഥിക്കുന്നത് നല്ലതാണ് പക്ഷേ ശനിദേവന്റെ ചിത്രങ്ങൾ വീടിനകത്ത് സൂക്ഷിക്കുന്ന അല്ലെങ്കിൽ പൂജാമുറിക്കകത്ത് സൂക്ഷിക്കുന്നത് അശുഭമാണ്.

   

അതുപോലെതന്നെ രാഹു കേതു ദൈവങ്ങളുടെ ചിത്രങ്ങൾ വീടിനകത്ത് വയ്ക്കുന്നതും ഉത്തമമല്ല രാഹു കേതു ദേവന്മാരുടെ ചിത്രങ്ങൾ പൂജാമുറിയിലോ മറ്റോ ഉണ്ടെങ്കിൽ അത് എടുത്തു മാറ്റാവുന്നതാണ് രാഹു കേതു ദൈവങ്ങളെ പ്രാർത്ഥിക്കുന്നത് ഒരുപാട് മനസ്സിന് സമാധാനവും കുടുംബാന്തരീക്ഷത്തിൽ ഒരുപാട് മാറ്റം കൊണ്ടുവരും പ്രാർത്ഥിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.