കല്യാണത്തിന് മുമ്പേ ഒളിച്ചോടി പോയി വന്ന പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്
എടാ അനൂപേ, നീ എന്താ കാര്യം പറഞ്ഞാൽ മനസ്സിലാകാതെ ഇരിക്കുന്നത് അവൾക്ക് ഒരു അബദ്ധം പറ്റി അവൾ തിരിച്ചു വരികയും ചെയ്തല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ നീ വാശിപിടിക്കുന്നത് ഇപ്പോൾ കല്യാണം വേണ്ട എന്ന് …