വാതിന് നേരെ ഈ വസ്തുക്കൾ വയ്ക്കരുത്

ശരിയായ രീതിയിൽ ആണെങ്കിൽ ആ വീട്ടിൽ സൗഭാഗ്യവും ഐശ്വര്യവും ഒക്കെ ഉണ്ടാകും താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സുഖവും എല്ലാവിധ സൗഭാഗ്യങ്ങൾ ഒക്കെ അനുഭവിക്കാനുള്ള യോഗമുണ്ടാകും ഒരു വീടിനും സ്ഥലത്തിനും ഉണ്ടാകുന്ന പ്രത്യേകതകൾ. പ്രധാന വാതില്‍ എന്നു പറയുന്നത് എല്ലാത്തരത്തിലുള്ള പോസിറ്റീവ് എനർജിയും വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ വീട്ടിൽ ഉണ്ടാകുന്ന അവസ്ഥകൾ വളരെ വലുതായിരിക്കും അനുകൂലമായ സാഹചര്യങ്ങൾ വളരെ വലുതായിരിക്കും എന്ന് കൂടി ഓർക്കുക.

അതുപോലെതന്നെ വാതിൽ തുറക്കുമ്പോഴും അടക്കുമ്പോഴും യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും വരാൻ പാടില്ല അത് നമുക്ക് ദോഷമാണ് ചെയ്യുന്നത് സമയം അതിന് ലഘുവാക്കുന്നതിനുവേണ്ടി അതിൽ എണ്ണയോ മറ്റുള്ള വസ്തുക്കൾ ഉപയോഗിച്ച് ആ ശബ്ദം ഇല്ലാതാക്കുന്നതിനും അത് മോശമായ രീതിയിലാണ് മാറ്റി സ്ഥാപിക്കേണ്ടത്.

   

അത്യാവശ്യമാണ്.ചെറിയ ശബ്ദം പോലും വീട്ടിലേക്കുള്ള ഐശ്വര്യത്തിന് കെടുത്തുന്ന പല നെഗറ്റീവ് ഘടകങ്ങൾ അവിടെ എത്തിക്കും എന്നുള്ളത് വളരെ ശ്രദ്ധിക്കുക അതുപോലെ തന്നെ വാതിൽ നേരെ വരുന്ന വസ്തുക്കൾ അനാവശ്യമായി പ്രധാനമായും ആവശ്യമായ വസ്തുക്കൾ പാടുള്ളതല്ല അതുപോലെതന്നെ മുള്ളുള്ള ചെടികൾ ഒന്നും വാതിലിനു നേരെ വയ്ക്കാൻ പാടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.