വാസ്തുപ്രകാരം 8 പ്രധാന ദിക്കുകളാണ് ഉള്ളത് ഊർജ്ജപ്രവാഹം വ്യത്യസ്തമാണ് ഇതിനാൽ തന്നെ ഓരോ ദിക്കിനെയും വേറെ വേറെ പ്രാധാന്യത്തോടെ നാം ശ്രദ്ധിക്കേണ്ടതാണ്.കന്നിമൂല അതിനാൽ തന്നെ വളരെയധികം പ്രാധാന്യം നാം നൽകുക തന്നെ വേണം മറ്റൊന്ന് അഴുക്ക് ജലം പിന്നെ യൂറിൻ പാസ്സ് ചെയ്യുന്നത് ആകുന്നു എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യുവാൻ പാടുള്ളതല്ല ഇത് നിങ്ങൾക്ക് തന്നെ ദോഷമായി ഭവിക്കുന്നത് ആകുന്നു ഇവിടെ ഒരിക്കലും.
വരാൻ പാടില്ല എന്ന കാര്യവും നാം ഓർത്തിരിക്കുക. ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ആ വീട് മുടിയുവാൻ അധികം കാരണം വേണ്ട എന്ന് തന്നെ പറയാം പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ അതായത് സാമ്പത്തികം ക്ഷമിക്കുക രോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുന്നതിനാൽ തന്നെ ആ വീട് ക്രമേണ നശിച്ചു തുടങ്ങും എന്ന കാര്യം നാം ഓർത്തിരിക്കേണ്ടത്. മറ്റൊരു കാര്യം കുഴികൾ ആകുന്നു കുഴികൾ പലരും കന്നിമൂലയിൽ എടുക്കുന്നതാണ് എന്നാൽ ഇത് വലിയ ദോഷമാണ് എന്ന തിരിച്ചറിവ് നമുക്ക് വേണ്ടത് അതിനാൽ തന്നെ എപ്പോഴും ഈ കാര്യം.
നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ അത് നിങ്ങൾക്ക് തന്നെ ഭാവിയിൽ ദോഷകരമായി മാറും ധനനഷ്ടമാണ് ജീവിതത്തിൽ പ്രധാനമായും വന്നുചേരുക ബുദ്ധിമുട്ടുകളും അവർക്ക് അനുഭവിക്കേണ്ടതായി വരും മാനസികമായ ദുഃഖങ്ങൾ പോലും വന്നുചേരും എന്നത് മറ്റൊരു പ്രശ്നമായി പറയാം എപ്പോഴും കന്നിമൂല ഈസാന മൂലയേക്കാൾ ഉയർന്നുനിൽക്കുന്നതാണ് ഏറ്റവും ശുഭകരം എന്ന കാര്യവും നാം ഓർത്തിരിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.