ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് വിരൽനോക്കിക്കൊണ്ട് പറയാം

നമ്മുടെ കയ്യിൽ മൂന്നു തരത്തിലുള്ള തള്ളവിരലിന്റെ ആകൃതിയാണ് കാണാൻ സാധിക്കുന്നത് അതായത് മൂന്ന് തരത്തിലുള്ള പെരുവിരൽ ആണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ കയ്യിൽ ഉണ്ടാകുന്നത് എന്ന് പറയുന്നത്. അതിൽ ഒന്നാമത്തേതാണ് വളയാത്ത നല്ല സ്വിഫ്റ്റ് ആയിട്ടുള്ള നല്ല നേരെയുള്ള ആ ഒരു തള്ളവിരൽ അഥവാ പെരുവിരൽ എന്ന് പറയുന്നത്. ചെറുതായിട്ട് ഒരു കറുവ പോലെയുള്ള അല്ലെങ്കിൽ ചെറിയ ഒരു വളവു പോലെയുള്ള ഒരല്പം പ്രഷർ ഒക്കെ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ ലൈറ്റ് ആയിട്ട് വളയത്തക്ക രീതിയിലുള്ള രണ്ടാമത്തെ തരം തള്ളവിരൽ.

നല്ല വൃത്തിയായിട്ട് വളയുന്ന ചെറുതായിട്ട് ഡിഗ്രി വരെ നല്ല ഫ്ലെക്സിബിൾ ആയിട്ട് വളയുന്ന മൂന്നാമത്തെ തരം തള്ളവിരൽ. ഇത് ഏതാണ് നിങ്ങളുടെ തള്ളവിരൽ എന്ന് നോക്കുകയും അതിൻറെ രഹസ്യങ്ങളും നമുക്ക് നോക്കാം.ഒന്നാമത്തെ തരം പെരുവിരൽ തള്ളവിരൽ ആണ് അത്തരത്തിൽ തള്ളവിരൽ ഉള്ള ഒരു വ്യക്തിയാണെന്നുണ്ടെങ്കിൽ.

   

നിങ്ങളുടെ ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു മനസ്സ് നിങ്ങളെ പലപ്പോഴും സഹായിച്ചിട്ടുണ്ട് എന്നുള്ളതാണ് അതിന്റെ കാരണം ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ ഒരുപാട് വിഷമഘട്ടങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു ഒരുപാട് ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് പറയുന്നത്.

നിങ്ങളുടെ ജീവിതത്തിൽ അത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ ഒരുപാട് തവണ ചെന്ന് നിൽക്കേണ്ടി വന്നിട്ടുണ്ട് ദൈവമേ ജീവിതം തന്നെ തീർന്നു പോവുകയാണോ എന്നൊക്കെ തോന്നത്തക്ക രീതിയിൽ ഇനിയെന്ത് എന്ന് അറിയാത്ത രീതിയിൽ ഒക്കെയുള്ള പല പ്രതിസന്ധികളിലും നിങ്ങൾ പോയി നിന്നിട്ടുണ്ട്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.