വിയർപ്പ് തുള്ളികൾ നോക്കിക്കൊണ്ട് കേസ് തെളിയിച്ച സംഭവം

ഒരു സ്ഥലം അവിടെ കിഷോർ എന്ന 36 വയസ്സുകാരൻ താമസിച്ചിരുന്നു അമ്മയും മകനും ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഈ കിഷോർ ഒരു ഐടി കമ്പനിയിലെ ജോലിക്കാരനാണ് അങ്ങനെ ഇരുവരും രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാനായി രണ്ടു റൂമുകളിലേക്ക് പോയി. പിറ്റേദിവസം രാവിലെ കിഷോർ എഴുന്നേറ്റപ്പോൾ തന്റെ റൂം പുറത്തുനിന്നും പൊട്ടിക്കുന്നു ഒരുപാട് തവണ തട്ടിവിളിച്ചെങ്കിലും ആരും തുറക്കുന്നില്ല അതുകൊണ്ട് അമ്മയെ വിളിച്ച് ഒരുപാട് നോക്കി ആരും തന്നെ തുറക്കുന്നില്ല അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോൾ ഫോണും എടുക്കുന്നില്ല.

അവനാകെ പേടിയായി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ പുറത്തുനിന്ന് പൂട്ടിയത് ഉടനെ തന്നെ അവൻ തന്നെ മാനേജർ അതുപോലെതന്നെ ഫ്രണ്ട്സിനെ വിളിച്ചു വരുത്തി അവർ ഉടനെ വീട്ടിലേക്ക് എത്തി വീട്ടിലേക്ക് എത്തിയപ്പോൾ വീടിൻറെ ഫ്രണ്ട് ഡോർ തുറന്നു കിടക്കുകയാണ്.

   

കിഷോറിന്റെ അമ്മയെ കാണാനില്ല അങ്ങനെ അമ്മയെ അന്വേഷിച്ച് അമ്മയുടെ റൂമിലേക്ക് പോയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കിഷോർ കൂട്ടുകാരും കണ്ടത് കിഷോറിന്റെ അമ്മ ഇതാ മരിച്ച നിലയിൽ കിടക്കുന്നു ആരാണിത് ചെയ്തത് കിഷോറിന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത് ഈ കിഷോറും അമ്മയും ശരിക്ക് ഒരു ആന്ധ്രപ്രദേശിക്കാരാണ്.

കിഷോറിന്റെ അച്ഛൻ ഒരു യൂണിവേഴ്സിറ്റിയിലെ എക്സാമിനർ ആയിരുന്നു ഈ കിഷോയുടെ സഹോദരിയുണ്ട് സഹോദരി വിവാഹമെല്ലാം കഴിഞ്ഞ് തന്നെയാണ് താമസിക്കുന്നത് അങ്ങനെ അവർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി കമ്പ്ലൈന്റ് കൊടുക്കുക നേരെ പോലീസ് ഡിപ്പാർട്ട്മെൻറ് വീട് മുഴുവൻ സെർച്ച് ചെയ്തു ഫോറൻസിക് ഡിപ്പാർട്ട്മെൻറ് നിന്നും ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.