നടുവേദന ഇനി പെട്ടെന്ന് മാറ്റിയെടുക്കാം

ഒരു ഭാഗം ആളുകളുടെ ഒരു പരാതിയാണ് നടുവേദന എന്നുള്ളത് നടുവേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം എങ്കിലും ഏറ്റവും കോമൺ ആയിട്ട് നമുക്ക് കിട്ടുന്ന ഒരു രോഗാവസ്ഥയാണ് ഈ ഡിസ്ക് എന്നത്.തേയ്മാനം എന്നൊക്കെ പറയുന്നത് പലരീതിയില് രോഗികളോട് നമ്മൾ പറയാറുണ്ട് എല്ലാവർക്കും വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണെങ്കിലും എല്ലാവർക്കും ഒരുപാട് തെറ്റിദ്ധാരണകളും ഒരുപാട് സംശയങ്ങളുണ്ട് ഉണ്ടാകുന്ന ഒരു ടോപ്പിക്കാണ് ഇത്.

ഈ ഡിസ്ക് തേയ്മാനം തന്നെ ആണോ എന്ന് പറയുന്നത് അതുപോലെ ചികിത്സയിലൂടെ നേടാൻ പറ്റുമോ സർജറി ചെയ്താലും നമുക്ക് പൂർണ്ണമായിട്ടും ആശ്വാസം കിട്ടും അങ്ങനെ തുടങ്ങിയ ഒരുപാട് സംശയങ്ങൾ രോഗിയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ഒരുപാട് സംഭവിക്കുന്നുണ്ട് ഒരു 20 വയസ്സിനു ശേഷമുള്ള എല്ലാ ആൾക്കാർക്കും ഒരു നാച്ചുറൽ ആയിട്ട് ഒരു മെഷീന് സംഭവിക്കുന്നത് പോലെ തന്നെ ഒരു വേറെ പ്രോസസ് ഡിസ്ക്കിലും സംഭവിക്കുന്നുണ്ട് പല ആളുകൾക്കും ഒരു സംശയമുണ്ട് എന്തുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഡിസ്ക പ്രശ്നം വന്നു.

   

അല്ലെങ്കിൽ 60 വയസ്സുള്ള ഒരാൾക്ക് എന്തുകൊണ്ട് നടുവേദന വരുന്നില്ല പ്രോസസ് എല്ലാ ആൾക്കാരും സംഭവിക്കുന്നുണ്ട് അത് ചിലർക്ക് മാത്രമേ രോഗ ലക്ഷണങ്ങളായി വരുന്നു എന്നുള്ളതാണ്.എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ അതായത് നമ്മുടെ നേരത്തെ പറഞ്ഞതുപോലെ ഡിസ്ക് എന്ന് പറയുന്നത് ഒരു ജെല്ല് പോലത്തെ ഒരു ആണ് ചുറ്റും ഒരു ആവരണം ഉണ്ട് ഓരോതവണ നമ്മൾ റിപ്പീറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുക അല്ലെങ്കിൽ തുടർച്ചയായിട്ട് ഒരേ പൊസിഷനിൽ ഇരിക്കുക നിക്കുക ഒരുപാട് നിവരുന്ന ജോലികൾ ചെയ്യാം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ.

അതിന് ഓരോ തവണയും ചെറിയ ചെറിയ കേടുപാടുകൾ വന്നു തുടങ്ങുന്നുണ്ട് തുടക്കത്തിൽ ഏറ്റവും കോമൺ ആയിട്ട് നമുക്ക് ഒരു നടുവേദനയായിട്ടാണ് പുറത്തുവരിക എന്നാൽ അത് കൂടുന്നതനുസരിച്ച് എന്തെങ്കിലും ടയറുകൾ വന്നു കഴിഞ്ഞാൽ ഈ ഡിസ്ക് പുറകിലേക്ക് വരികയും നമ്മുടെ കാലിലേക്കുള്ള ഞരമ്പുകളെ കംപ്രഷൻ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് അപ്പൊ നമുക്ക് നടുവേദന കൂടാതെ കാലിലേക്ക് തരിപ്പ് മരവിപ്പ് അതുപോലെ വേദന ബലക്കുറവ് എന്ന ലക്ഷണങ്ങളും കാണാം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.