വീട്ടിൽ ക്ലോക്ക് ഈ ഭാഗങ്ങളിൽ സൂക്ഷിക്കു ഐശ്വര്യം നിറയും.
ഒരു വീട്ടിലെ ഏറ്റവും വലിയ പ്രാധാന്യം അർഹിക്കുന്ന വസ്തുക്കളിൽ ഒന്നാണ് ക്ലോക്ക്. ക്ലോക്ക് വീടിന്റെ ഏത് ഭാഗത്ത് ഇരിക്കുന്നു എന്നതിനനുസരിച്ച് വീടിന്റെ ഐശ്വര്യങ്ങളും മറ്റും നിലനിൽക്കും. ഒരു ദിവസത്തിൽ നമുക്ക് ഏറ്റവും അധികം തവണ …