ഇങ്ങനെ ഒരിക്കലും തിരി വീട്ടിൽ ഉപേക്ഷിക്കരുത്

ദിവസത്തിൽ ഒരു നേരമെങ്കിലും വിളക്ക് തെളിയിക്കാത്തവർ ചുരുക്കമാണ് എന്ന് തന്നെ പറയാം അതിനാൽ വിളക്ക് കൊളുത്തുന്നതിലൂടെ വീടുകളിൽ സർവ്വ ഐശ്വര്യം തന്നെ വന്ന് ചേരും എന്നാണ് വിശ്വാസം.വിശേഷ ദിവസങ്ങളിൽ ചെയ്യുമ്പോൾ ആ ദിവസങ്ങളിൽ അഞ്ച് നാളും തെളിയിക്കുന്നത് അതിവിശേഷം തന്നെയാകുന്നു അതിനാൽ ഇത്തരം ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുവാൻ ശ്രമിക്കുക. പടിഞ്ഞാറ് ദിശയിൽ ഭഗവാൻ അസ്തമിക്കുകയും ചെയ്യുന്നതാകുന്നു എന്ന് പറയുന്നത്.

അതിനാൽ ഇങ്ങനെ തെളിയിക്കുന്നത് വളരെ ശുഭകരം തന്നെയാകുന്നു. എന്നാൽ പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എണ്ണ വിളക്ക് നാം നല്ലെണ്ണ ഉപയോഗിച്ച് തെളിയിക്കുകയാണ് എങ്കിൽ അത് ഉത്തമമായി കണക്കാക്കുന്നു എങ്കിൽ അതിവിശേഷം എന്നാണ് പറയുക വീടുകളിൽ തയ്യാറാക്കിയ ശുദ്ധമായ നെയ്യാണ് കൊടുത്തു ഏറ്റവും ശുഭകരം വീടും പരിസരവും അടിച്ചുവാരി തുടയ്ക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു. വിളക്കിനു മുമ്പിൽ.

   

പുഷ്പങ്ങൾ ചന്ദനത്തിരി വാൽക്കണ്ടി തുടങ്ങിയവ വയ്ക്കാവുന്നതാണ് ഇതും ഏറ്റവും ശുഭകരമാണ് എന്ന് തന്നെ പറയാം ശുദ്ധമായ ജലത്തിൽ അല്പം തുളസിയിലയിട്ട് വയ്ക്കുന്നത് അതിവിശേഷം തന്നെയാകുന്നു കിണ്ടിയിലെ ജലത്തിൽ ഇപ്രകാരം തുളസിയിലായിട്ട് വയ്ക്കാവുന്നതാണ്. വിളക്ക് തെളിയിച്ചതിനു ശേഷം കിണ്ടിയിലെ ഈ ജലം സേവിക്കാവുന്ന എങ്ങനെ സേവിക്കുന്നത് അതിവിശേഷം തന്നെയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.