സ്വന്തം കൂട്ടുകാരി പറഞ്ഞത് വിശ്വസിക്കാതിരുന്ന അവൾക്ക് സംഭവിച്ചത് അറിയണോ

നീ ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്ക് ഞാൻ നീ പറയുന്നത് ഒരിക്കലും വിശ്വസിക്കില്ല അതിനെ വിശ്വസിക്കണമെങ്കിൽ നിൻറെ കയ്യിൽ ശക്തമായ തെളിവ് വല്ലതും ഉണ്ടോ ഇല്ല എന്ന് അവൾ പറയുകയും ചെയ്തു. നീ ഒരിക്കൽ എന്നെ ഹർഷനെ ഇഷ്ടപ്പെട്ടിരുന്നു ആ സമയത്ത് അവൻ നിന്നോട് എന്ന് പറഞ്ഞു അതിൻറെ ദേഷ്യം കൊണ്ടാണ് നീ ഇപ്പോൾ അവനെ കുറിച്ച് ഇങ്ങനെയെല്ലാം പറയുന്നത് ഇനി ഒരിക്കൽപോലും നീ അവനെ കൂടി എന്നോട് വന്ന് പറയാൻ പാടില്ല. അഗ്നേയ നവമിയോടുള്ള ദേഷ്യം കൂടിക്കൂടി വരുകയാണ് ചെയ്തത് നവമി ഒരിക്കലും ഇങ്ങനെ തൻറെ ഹർഷനെ കുറിച്ച് ഇങ്ങനെ പറയുമെന്ന് വിചാരിച്ചിരുന്നില്ല.

പക്ഷേ അവൾ പറഞ്ഞു ഒരിക്കൽ നിനക്ക് ഇത് മനസ്സിലാവും. എന്ന് പറഞ്ഞ് അവൾ പോയതിനുശേഷം ആണ് ഹർഷൻ അങ്ങോട്ട് വന്നത് എന്താണ് മോളെ നിൻറെ മുഖം എന്തോ പോലെ ഇരിക്കുന്നത് എന്ന് അവൻ ചോദിച്ചു ആദ്യം ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും നിനക്ക് എന്നോട് പറയാൻ കഴിയുന്ന കാര്യമാണ് എങ്കിൽ അത് നീ എന്നോട് പറ ഇഷ്ടമല്ലെങ്കിൽ ഞാൻ നിന്നെ നിർബന്ധിക്കില്ല എന്ന് പറയുകയും ചെയ്തു. നവമി ഇവിടെ വന്നിട്ടുണ്ടായിരുന്നു അവൾ നിന്നെപ്പറ്റി എന്തൊക്കെയോ പറയുകയായിരുന്നു.

   

അത് എന്താണെന്ന് എനിക്ക് മനസ്സിലായി എന്ന് ഹർഷൻ പറഞ്ഞു എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും ഞാൻ അവളോടൊപ്പം കറങ്ങി നടക്കുകയാണ് എന്നല്ലേ അവൾ പറഞ്ഞത് അവൾ അതും പറയും അതിൻറെ അപ്പുറവും പറയും എന്ന് അവൻ പറയുകയും ചെയ്തു. നീ അതൊന്നും കാര്യമായി എടുക്കാൻ പോകേണ്ട അവൾ പറയുന്ന പാട്ടിന് പറഞ്ഞിട്ട് പൊയ്ക്കോട്ടെ എന്ന് പറയുകയും ചെയ്തു. ഇത് കേട്ട് നിനക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്ന ഹർഷ എന്ന് ചോദിക്കുകയും ചെയ്തു അത് അത്രയേ ഉള്ളൂ നീ വിട്ടു കളയും എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയാണ് അവൻ ചെയ്തത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Ewi7qeXkMNA