ശ്രീകൃഷ്ണ വിഗ്രഹം വെക്കേണ്ട ചില ഭാഗങ്ങൾ
പിറവിയെടുത്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ ജീവിതത്തിൻറെ അടിസ്ഥാന തത്വങ്ങൾ മാനവികതയെ പഠിപ്പിച്ച അദ്ദേഹം സമ്പത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു അതിനാൽ തന്നെ ലോകമെമ്പാടും ശ്രീകൃഷ്ണനായി വിവിധ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് . ഒരു വ്യക്തിക്ക് …