ഭഗവാന്റെ ഭക്തർക്ക് ഏറെ പ്രത്യേകതകൾ തന്നെയുണ്ട് ഭക്തവത്സലനായ ഭഗവാന്റെ അനുഗ്രഹം എപ്പോഴും തുളുമ്പി നിൽക്കുന്നതും അതിനാണ് ഇങ്ങനെ പറയുന്നത് ചെറിയതും വലുതുമായ പരീക്ഷണങ്ങളിലൂടെ ഭഗവാനിലേക്ക് നാം എപ്പോഴും അടുത്തുകൊണ്ടിരിക്കും.ഇത് ഇവരെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യം ആകുന്നു കുട്ടികളെപ്പോലെ പലപ്പോഴും എത്ര ഉത്തരവാദിത്തങ്ങൾ ഉള്ളവർ ആയിരുന്നാലും ഇവരുടെ മനസ്സ് കുട്ടികളെ പോലെ ആകുന്നു.
പുറമേ കാണിച്ചില്ല എങ്കിലും വലിയ ആഡംബര വസ്തുക്കളെക്കാളും ലളിതമായ വസ്തുക്കളിലും ചെറിയ കാര്യങ്ങളിലും ഇവർ പെട്ടെന്ന് സന്തോഷിക്കുന്ന അതേപോലെ വിഷമം വന്നാലും പെട്ടെന്ന് മറക്കുവാൻ ശ്രമിക്കുന്നു എപ്പോഴും ഇത് സാധ്യമാകണമെന്നില്ല എന്നിരുന്നാലും ഇവരുടെ മനസ്സ് അപ്രകാരം ആകുന്നു. എവിടെ നിങ്ങൾ എത്തിയാലും ഭഗവാൻ കൂടെയുണ്ട് എന്ന ഉറപ്പ് ഇവർക്ക് ലഭിക്കുന്നത് എങ്കിലും ഭഗവാന്റെ ചിത്രം വിഗ്രഹമോ ഇവരുടെ കണ്ണിൽ പെടുന്നത് ആകുന്നു എത്തിച്ചേർന്നത് .
എന്നതിന്റെ ഉറപ്പ് ഇവർക്ക് ലഭിക്കുന്നത് ഏറ്റവും ഉത്തമം ഭഗവാൻ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ട് എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് എന്നാൽ പലപ്പോഴും മറ്റു ചില രീതിയിലും ലക്ഷണങ്ങൾ ഇവർക്ക് പ്രകടമാകും അതായത് ചിത്രം നോക്കുമ്പോൾ ഇവരെ നോക്കി പുഞ്ചിരിക്കുന്നതായി പലപ്പോഴും അനുഭവപ്പെടുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.