ശ്രീകൃഷ്ണ വിഗ്രഹം വെക്കേണ്ട ചില ഭാഗങ്ങൾ

പിറവിയെടുത്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ ജീവിതത്തിൻറെ അടിസ്ഥാന തത്വങ്ങൾ മാനവികതയെ പഠിപ്പിച്ച അദ്ദേഹം സമ്പത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു അതിനാൽ തന്നെ ലോകമെമ്പാടും ശ്രീകൃഷ്ണനായി വിവിധ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് .

ഒരു വ്യക്തിക്ക് ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ കൈവരുന്നു ശ്രീകൃഷ്ണ വിഗ്രഹം നിങ്ങളുടെ വീടുകളിൽ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വാസ്തു പറയുന്നു. മാത്രമല്ല കണക്കിലെടുക്കേണ്ടത് ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കണം നിങ്ങൾ ഒരു വലിയ പ്രതിമയാണ് വയ്ക്കുന്നത് എങ്കിൽ തറയുടെ സ്ഥാനവും പ്രതിമയും സീനിങ്ങും തമ്മിലുള്ള ദൂരവും നിങ്ങളോർക്കണം വിഗ്രഹം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ കണ്ണിന് സമമായി വേണം വയ്ക്കാൻ.

   

കണ്ണിനു മുകളിലേക്ക് താഴേക്ക് നിൽക്കാതെ വിഗ്രഹം നോക്കുവാൻ നിങ്ങൾക്ക് കഴിയണം. അതുപോലെ വിഗ്രഹത്തിന് ശരിയായ വെളിച്ചവും ആവശ്യമാണ് പ്രധാന പ്രകാശ സ്രോതസ്സ് തെക്ക് കിഴക്ക് ഭാഗത്തുനിന്ന് പ്രതിമയിൽ പതിക്കണം നിങ്ങൾ ശ്രദ്ധിച്ചാൽ ക്ഷേത്രങ്ങളിൽ എണ്ണവിളക്കുകളും ഈ ദിശകളിൽ സ്ഥാപിച്ചിരിക്കുന്നത് കാണാം പ്രകാശത്തിന്റെ ദിശ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റിവിറ്റിയും നല്ല ഊർജ്ജവും ആകർഷിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.