ഇഷ്ടപ്പെടാത്ത കല്യാണം നടത്തിയപ്പോൾ പെൺകുട്ടി ചെയ്തത് അറിയാമോ
അപ്പച്ചന് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എനിക്കയാളെ വേണ്ട എന്താ കുഴപ്പം മോളെ നല്ലൊരു ജോലി അതും ഗവൺമെൻറ് സർവീസിൽ അത്യാവശ്യം ചുറ്റുപാടും ഉണ്ടല്ലോ കാണാനും തരക്കേടില്ല നല്ല സ്വഭാവമാണ് ഞാൻ അന്വേഷിച്ചു നിനക്കവിടെ ഒരു …