സ്ത്രീകൾ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

വന്ധ്യത അല്ലെങ്കിൽ കുട്ടികളില്ലാത്ത ബുദ്ധിമുട്ട് പി സി ഓ ഡീ എന്ന് പറയുന്നത്. ഒരുപാട് പേര് ഒരുപാട് സഹോദരിമാരെ രാത്രിയിൽ കണ്ണീരും തുടച്ച് കുട്ടികളില്ലാതെ ശപിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു രോഗം മാനേജ് ചെയ്യാം ചെറിയ ചെറിയ മാറ്റങ്ങൾ പോലെ തന്നെ കുടുംബജീവിതത്തിലും ചെറിയ മോഡിഫിക്കേഷൻ വരുത്തിയാൽ ഇത് മാറ്റി എടുക്കാൻ കഴിയുന്നത് ആണ്. സാധാരണയായിട്ട് ഒരു രോഗാവസ്ഥയല്ല ഇത് ഒരു സ്ത്രീകൾ കാണുന്ന ഒരു അവസ്ഥയാണ്.

സാധാരണ ഹോർമോണുകളുടെ മൂലം നമ്മുടെ ഓവുലേഷൻ ശരിക്ക് പ്രോപ്പർ ആവാതിരിക്കുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് എന്ന് പി സി ഓ ഡീ പറയുന്നത്. പ്രധാനമായിട്ടുള്ള ലക്ഷണമായിട്ട് ആളുകൾ കാണുന്നത് ഒന്ന് രണ്ട് മാസത്തേക്ക് ചിലപ്പോ ഓവുലേഷൻ കാണപ്പെടാതെ ഇരിക്കുകയും ചിലപ്പോൾ അതും ഒരു മാസത്തോളം നീണ്ടുനിൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെയാണ് കാണുന്നത്.

   

ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ലക്ഷണങ്ങൾ നോക്കിയിട്ട് സ്ക്രാൻ ചെയ്യുമ്പോഴാണ് പി സി ഓ ഡീ ആണെന്ന് അറിയുന്നത്. അതല്ലെങ്കിൽ കുട്ടികളില്ലാതെ കുറേക്കാലം ആയിട്ട് കുറെ ചികിത്സ വരുമ്പോഴും കിട്ടാറുണ്ട് ഈ പി സി ഓ ഡീ ആർക്കെങ്കിലും ഉണ്ടോ അതിലും നേരത്തെ പറഞ്ഞ പോലെ തന്നെ മെൻസസ് തെറ്റുക എന്നുള്ളതാണ് പക്ഷേ മെൻസസ് നിൽക്കുകയും തടി ഒന്നാകെ കൂടുകയും ചെയ്യുക എന്നുള്ളതാണ് ഇതിൻറെ രണ്ടാമത്തെ പ്രധാന ലക്ഷണം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.