ക്ഷേത്രത്തിൽ പോകാൻ പാടില്ലാത്ത ചില അവസരങ്ങൾ ഏതൊക്കെ എന്ന് നോക്കാം

വീട്ടിൽ നോൺവെച്ച് ഉണ്ടാക്കുന്ന ദിവസം അല്ലെങ്കിൽ നോൺവെജ് കഴിക്കുന്ന ദിവസം ക്ഷേത്രത്തിൽ പോകാൻ സാധിക്കുമോ നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കാമോ എന്ന് പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് അത് എങ്ങനെ ആണെന്ന് നോക്കാം.എന്നാൽ വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ചിലർ പകൽ നോൺവെജ് കഴിച്ച് വൈകിട്ട് കുളിച്ച് ക്ഷേത്രത്തിൽ പോകാം എന്ന് പറയുന്നത് ആ ദിവസം ക്ഷേത്രത്തിൽ പോകാൻ പാടില്ല കാരണം കുളിക്കുമ്പോൾ നമ്മുടെ ശരീരമാണ് ശുദ്ധമാകുന്നത് .

ഉദാഹരണത്തിന് ഒരു വെളുത്തുള്ളി നമ്മൾ കഴിച്ചാൽ നമ്മൾ സംസാരിക്കുമ്പോൾ ആ വെളുത്തുള്ളിയുടെ സ്മെൽ ആണ് വരുന്നത് അതുപോലെ മാംസം കഴിക്കുമ്പോൾ നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നമ്മൾ കഴിച്ച മാംസത്തിന്റെ മണത്തോടുകൂടിയാണ് ഭഗവാനോട് നമ്മുടെ ആവശ്യങ്ങൾ പറയുന്നത് നമ്മുടെ ശ്വാസത്തിലൂടെ നമ്മൾ കഴിച്ച മാംസാഹാരത്തിന്റെ സ്മെൽ വരുന്നത് നമുക്ക് അറിയാൻ സാധിക്കില്ല.

   

അതുകൊണ്ട് ക്ഷേത്രത്തിൽ പോകുമ്പോൾ മാത്രമല്ല വീട്ടിൽ വിളക്ക് വയ്ക്കുമ്പോഴും മാംസം കഴിക്കാൻ പാടില്ല.ഇതുകൂടാതെ നമ്മുടെ പിറന്നാൾ വരുന്ന ദിവസവും ഒരു കാരണവശാലും നോൺവെജ് കഴിക്കാതിരിക്കുക പ്രാർത്ഥിച്ചാലും പൂജ ചെയ്താലും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ ചെയ്താലും നമുക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല .

മറിച്ച് ശരിയായ രീതിയിൽ വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയും പൂജകൾ ചെയ്യുകയും ചെയ്തു പിന്നീട് ക്ഷേത്രദർശനവും നടത്തിയാൽ ഈശ്വരന്റെ അനുഗ്രഹം വളരെ പെട്ടെന്ന് നമുക്ക് ലഭിക്കുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.