ശ്രീകൃഷ്ണ ഭഗവാന് വേണ്ടി സ്ത്രീകൾ ചെയ്യേണ്ട ചില വഴിപാടുകൾ

കണ്ണിലെ കൃഷ്ണമണിപോലെ അത്രയും കാത്തുസൂക്ഷിച്ച് കൊണ്ടുപോകുന്ന ദേവനാണ് ഭഗവാൻ കൃഷ്ണൻ ഏതൊരു വിഷമം വന്നാലും ഭഗവാനെപ്പോലെ ആശ്രയിച്ചു കഴിഞ്ഞു ഭഗവാൻ നമ്മുടെ എല്ലാ ദുഃഖത്തിലും കൂടെ നിന്ന് നമ്മുടെ സഹായിക്കുന്നതാണ് പലപ്പോഴും നമ്മൾ ഭഗവാനെ മനസുരുകി വിളിക്കുന്ന സമയത്ത് പലർക്കും അനുഭവമുണ്ടായിട്ടുണ്ട് ഭഗവാൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വന്നു നമ്മളെ സഹായിക്കുന്നത്.

കദളിപ്പഴം ചേർത്ത് പാൽപ്പായ വഴിപാട് കഴിക്കുകയാണെന്നുണ്ടെങ്കിൽ നമ്മളുടെ എല്ലാ പാപങ്ങൾ ഇല്ലാതാകും ഒപ്പം നമ്മൾ മനസ്സിലാക്കുന്ന കാര്യം നടക്കുകയും ചെയ്യും മാസംതോറും നമ്മളുടെ വരുമാനത്തിൽ നിന്ന് 1% എടുത്തുവച്ച് മാസംതോറും ജന്മനക്ഷത്രം ആർക്കുവേണ്ടിയാണോ നമ്മൾ അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആർക്കുവേണ്ടി ഗൃഹനാഥന് വേണ്ടിയിട്ടാണ് ചെയ്യുന്നതെങ്കിൽ അദ്ദേഹത്തിൻറെ ജന്മനാളിൽ നമ്മൾക്ക് വന്നിട്ട് ഈ പാൽപ്പായസം വഴിപാട് ക്ഷേത്രത്തിൽ കഴിക്കാവുന്നതാണ്.

   

നമ്മൾക്ക് വേണ്ടിയിട്ട് തന്നെയാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത് എന്നുണ്ടെങ്കിൽ നമ്മളുടെ നാളെ എന്നാണോ വരുന്നത് ആ ദിവസം പാൽപ്പായസം വഴിപാട് നമുക്ക് നേരാവുന്നതാണ്. അതിന്റെ ഗുണം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാത്തരത്തിലുള്ള ഭാഗ്യ തടസ്സങ്ങളും മാറിക്കിട്ടും തൊഴിലടത്തിലൊക്കെ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളിലുമൊക്കെ നിഗവാൻ വന്നു സഹായിക്കുന്നതായിരിക്കും.

അതുപോലെതന്നെ ദാനം സമ്പത്ത് കടം ഇങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകളൊക്കെ അലട്ടുന്നവരാണ് എന്നുണ്ടെങ്കിൽ തുടർച്ചയായിട്ട് ഇത് ചെയ്യൂ ഒരു ആറുമാസത്തോളം തുടർച്ചയായിട്ട് ചെയ്തു നോക്കൂ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ നമുക്ക് കാണാൻ തുടങ്ങും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.