ഷുഗർ പ്രമേഹം എന്നതിനെക്കുറിച്ച് കൂടുതൽ അറിയേണ്ടത്

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു മെറ്റബോളിക് ഡിസോഡറിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് 485 മില്യണിൽ അധികം ജനങ്ങൾ ലോകത്ത് കഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് ജീവിതശൈലി രോഗം തന്നെയാണ് ഡയബറ്റിസ് അഥവാ പ്രമേഹം. ഇതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിൽ വരുന്ന ഷുഗറിന്‍റെ അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ചെറിയ അളവ് മാത്രമാണെങ്കിൽ നമ്മൾ അത് ഉപയോഗിച്ച് തീർക്കും.

കൂടുതൽ ആണെങ്കിൽ അത് രക്തക്കുഴൽ കൂടി വരുന്ന സമയത്ത് തന്നെ നമ്മൾ നമ്മുടെ പേശികളിലേക്ക് ഊർജ്ജ ഉല്പാദനത്തിനായി ഉപയോഗിക്കും പക്ഷേ ആവശ്യത്തിലധികമായാൽ എന്ത് സംഭവിക്കും ഇതിനെ നമ്മൾ മാറ്റും. ഇതിനെ കൺവേർട്ട് ചെയ്യും പലതരത്തിലെ കൺവെൻഷൻ നടത്തുക നമ്മുടെ ഗ്ലൂക്കോസിനെ സംരക്ഷിക്കുക എന്നതാണ് ഇല്ലെങ്കിൽ സംഭവിക്കാൻ മറ്റുള്ള ഒരു കാര്യം അതിന് ലിവറിൽ വച്ച് ഫാക്ട് ആക്കി മാറ്റുക എന്നുള്ളതാണ്. ഇതിലേക്ക് വരുന്നതിനു മുമ്പ് തന്നെ ഞാൻ ഇൻസുലിൻ പ്രവർത്തനം എന്താണെന്ന് പറയാം.

   

നമ്മുടെ രക്തത്തിൽ വരുന്ന ഗ്ലൂക്കോസിനെ ശരീരത്തിൻറെ ഊർജോല്പാദനത്തിൽ ഉപയോഗിക്കണമെങ്കിൽ അത് കോശങ്ങളുടെ അകത്തേക്ക് കയറണം ഗ്ലൂക്കോസ് കോശത്തിനകത്ത് എത്തണം ഗ്ലൂക്കോസ് ഡയറക്ട് ആയിട്ട് കോശത്തിന്റെ അകത്തേക്ക് പോകാൻ വേണ്ടി കഴിയില്ല. അപ്പോൾ ആ സമയത്താണ് ഇൻസുലിന്റെ ആവശ്യം വരുന്നത് .

ഇൻസുലിൻ എന്നുള്ള ഒരു താക്കോൽ ആയിട്ട് നിങ്ങൾ സങ്കൽപ്പിക്കുകയാണെങ്കിൽ പോലെ ചെന്ന് കോശത്തിന്റെ ഭിത്തി തുറന്ന് ഷുഗറിന് അല്ലെങ്കിൽ ഗ്ലൂക്കോസിനെ അകത്തേക്ക് കയറ്റി വിടും ഈ പ്രകിയ ആണ് നടക്കുന്നത്. ബാക്കി അറിയാൻ വീഡിയോ കാണുക.