ഗ്യാസ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും
ഭക്ഷണം കഴിച്ച ഉടനെ തന്നെ ബാത്റൂമിൽ പോകണം എന്നുള്ള തോന്നൽ അതുപോലെ തന്നെ സ്കൂളിലേക്ക് ഓഫീസിക്കോ പോകുന്ന സമയത്ത് ഇതുപോലെ പോകാൻ തോന്നുക അല്ലെങ്കിൽ മലബന്ധം ഉണ്ടാവുക ബ്ലോട്ടിങ് ഗ്യാസ്ട്രബിൾ ഇടക്കിടക്ക് ഉണ്ടാകുന്ന വയറുവേദനകൾ …