ഹനുമാൻ സ്വാമി സ്ത്രീകളോട് ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ടൊരിക്കലും ഹനുമാൻ സ്വാമി ശ്രീരാമസ്വാമിയെ കാണാൻ വേണ്ടി പോയി സീതാദേവിയോട് ഒപ്പം അന്തപുരത്തിൽ ഇരിക്കുകയായിരുന്നു ഭഗവാൻ അപ്പോഴാണ് മഹാനുമാൻ സ്വാമിയും ആ കാഴ്ച കണ്ടത് സീതാദേവിയുടെയും നെറുകയുടെയും മദ്യത്തിൽ ഒരു ചുവന്ന പൊട്ട് കുത്തിയിരിക്കുന്നു ദേവി പൊട്ടുതൊട്ടസ്ഥാനം മാറിയും മുകളിലേക്ക് കയറിപ്പോയോ എന്നായിരുന്നു ഹനുമാൻ സ്വാമി അപ്പോൾ തോന്നിയ സംശയം പിന്നെ ചോദിക്കാൻ ഒട്ടും താമസിച്ചില്ല .

ദേവി എന്താണ് നെറ്റിയുടെ നടുവിൽ ഒരു പൊട്ട് തൊട്ടത് കൂടാതെ നെറ്റിയുടെ മുകളിലായി വേറെ ഒരു പൊട്ടും കൂടി തൊട്ടിരിക്കുന്നു എന്നിട്ട് പറഞ്ഞു ഹനുമാൻ അത് അങ്ങയുടെ സ്വാമിയുടെയും ദീർഘായുസ്സിനുവേണ്ടിയും സങ്കൽപ്പിച്ചേയും സിന്ദൂരം തൊട്ടതാണ് അങ്ങയുടെ പ്രഭുവിനോട് എനിക്കുള്ള സ്നേഹാദരത്തിന്റെയും ഒരു പ്രത്യേക കൂടിയാണ് ഇത് ഇതു കേട്ട ഹനുമാൻ സ്വാമിയും ഓഹോം അങ്ങനെയാണല്ലേ എന്ന് ഭാവത്തിൽ കുറച്ചുനേരം ചിന്തിച്ചശേഷം പുറത്തേക്ക് പോയി പിന്നെയും ഒരു പത്ത് നിമിഷം കഴിഞ്ഞ് അകത്തേക്ക് വന്നാൽ സിന്ദൂരത്തിൽ കുളിച്ച് .

   

ഒരു ചുവപ്പ് രൂപത്തെ കണ്ടു രാമനും സീതയും ഒരുമിച്ച് ഞെട്ടിപ്പോയി രാമൻ എടുക്കാൻ വേണ്ടി കൈകൾ നീട്ടിയപ്പോഴാണ് ആളെ പിടികിട്ടിയത് അല്ല ഹനുമാൻ അല്ലേ ഇത് ഇത് എന്തൊരു കോലമാണ് സീതാദേവിക്ക് അത്ഭുതമായി മറുപടിയും ഒട്ടും താമസിച്ചില്ല ദേവി അല്ലേ പറഞ്ഞത് പ്രഭുവിന്റെയും ദീർഘായുസ്സിനായി നെറുകയിൽ സിന്ദൂരം തൊട്ടു എന്ന് അപ്പോൾ ഇങ്ങനെ ചെയ്താലും സ്വാമിയുടെ ആയുസ്സും ഇനിയും ഒരുപാട് കൂടുമല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.