നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സംഗമ സമയമാണ് അതുകൊണ്ടാണ് സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് വെച്ച് ആ നിലവിളക്കിൽ സകല ദേവി ദേവന്മാരെയും സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്. ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ വെള്ളത്തുള്ളികൾ വീണുകൊണ്ട് ജലശബ്ദം ഉണ്ടാകുന്ന ഒരു അവസ്ഥ വാസ്തുപരമായിട്ട് ഇത് വലിയ ദോഷമാണ് അത്തരത്തിൽ ജലം സന്ധ്യാ സമയത്ത് പ്രത്യേകിച്ച് അത്തരത്തിൽ ജലം ഉണ്ടാകുന്ന വീടുകളിൽ ഒരിക്കലും ധനം നിൽക്കില്ല.
എന്നുള്ളതാണ് ആ വീട്ടിൽ ധനവും പണവും ചോർന്നു പോയി ഇല്ലാതെയാകും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതുപോലെ നമ്മൾ എല്ലാ ദിവസവും സന്ധ്യയ്ക്ക് നിലവിളക്കൊക്കെ കൊളുത്തി പ്രാർത്ഥനയൊക്കെ കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ നിന്ന് ചില വസ്തുക്കൾ യാതൊരു കാരണവശാലും പുറത്തേക്ക് കൊടുക്കാൻ പാടില്ല.
എന്ന് പറയും നിങ്ങളുടെ വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് നൽകാൻ പാടില്ല എന്നുള്ളതാണ് വലിയ ദോഷമാണ് ഈ ഒരു വസ്തുക്കൾ നമ്മൾ കൈമാറ്റം ചെയ്തു കഴിഞ്ഞാൽ നമ്മളുടെ വീട്ടിൽ നമ്മളുടെ അടുക്കളയിൽ നിന്ന് ഐശ്വര്യം പടിയിറങ്ങി പോകും നമ്മൾക്ക് ഉണ്ടായിരിക്കുന്ന എല്ലാ യശസ്സും നമുക്ക് ഉണ്ടായിട്ടുള്ള എല്ലാ ഐശ്വര്യവും നമ്മളെ വിട്ടകലും എന്നുള്ളതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.