നിങ്ങളുടെ വീടിന്റെയും മുന്നിൽ വയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ

മുൻ വാതിൽ അഭിമുഖമായിട്ട് വരുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തെയും വീട്ടിലെ ഭാഗ്യം നിർഭാഗ്യങ്ങളെയൊക്കെ നിർണയിക്കുന്നവയാണ് കാരണം ഒരു ശുഭകാര്യത്തിന് നമ്മൾ പുറപ്പെടുന്ന സമയത്ത് നമ്മളുടെ വീടിൻറെ പ്രധാന വാതിൽ കടന്നാണ് നമ്മൾ പോകുന്നത്. വാതിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്ന ശകുനം എന്ന് പറയുന്നത് അഭിമുഖമായിട്ട് വരുന്ന കാര്യം എന്ന് പറയുന്നത് ഒരിക്കലും ദോഷം നിറഞ്ഞതാകാൻ പാടില്ല.

ഒന്നാമത്തെ കാര്യം രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മളുടെ വീട്ടിലേക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യവും കടന്നുവരുന്നത് ഈ പ്രധാന വാതിൽ വഴിയാണ് പ്രധാന വാതിൽ വഴി നമ്മുടെ ജീവിതത്തിലേക്ക് എല്ലാം നന്മകളും ഐശ്വര്യങ്ങളും കടന്നുവരുന്ന സമയത്ത് ആ പ്രധാന വാതിലിൽ അഭിമുഖമായിട്ട് ഇത്തരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള വസ്തുക്കൾ നെഗറ്റീവായിട്ടുള്ള സംഭവവികാസങ്ങളൊക്കെ ദോഷമായി വന്നു ഭവിക്കും എന്നുള്ളതാണ്. ഞാനിവിടെ പറയുന്ന ഈ പറയുന്ന വസ്തുക്കൾ ഏതെങ്കിലും നിങ്ങളുടെ വീടിൻറെ മെയിൻ ഡോർ അഭിമുഖം ആയിട്ട് നിങ്ങളുടെ വീടിന് മെയിൻ ഡോറിനെ എതിരായിട്ടുണ്ട്

   

. അല്ലെങ്കിൽ മെയിൻ ഡോർ ഫേസ് ചെയ്യുന്ന രീതിയിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മാറ്റണം വലിയ ദോഷമാണ്. മെയിൻ ഡോർ വിട്ടിട്ട് വേണം റോസാപ്പൂക്കളോ മറ്റു ചെടികളൊക്കെ വളർത്തുന്നുണ്ടെങ്കിൽ വളർത്തേണ്ടത് പുഷ്പം തരുന്നതാണ് അതുകൊണ്ട് വലിയ പ്രശ്നമല്ല പക്ഷേ കള്ളിമുള്ള പോലെയുള്ള ചെടികൾ യാതൊരു കാരണവശാലും വീടിൻറെ മുൻഭാഗത്തെ വയ്ക്കരുത് എന്നുള്ളതാണ് എന്റെ ഒരു എളിയ അപേക്ഷ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *