ഒരു തുള്ളി ടൂത്ത് പേസ്റ്റ് മതി കൊതുകിനെ വീട്ടിൽ നിന്നും കൂട്ടത്തോടെ പറപ്പിക്കാം
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടും കെമിക്കൽ ഒന്നും യൂസ് ചെയ്യാതെയും കൊതുകിന്റെ ശല്യം പൂർണമായും മാട്ടുവാൻ പറ്റിയ മൂന്ന് കിടിലൻ വഴികൾ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് അപ്പോൾ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ തന്നെയാണ് ഞാൻ ഉപയോഗിക്കുന്നത് . അപ്പോൾ നമുക്ക് എങ്ങനെയാണ് കൊതുകിന്റെ ശല്യം പെട്ടെന്ന് മാറ്റുവാൻ പറ്റുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം കൊതുക ശല്യം മാറ്റാനുള്ള ഒന്നാമത്തെ ടിപ്പ് ആയിട്ട് നമ്മൾ ഉപയോഗിക്കുന്നത് കോൾഗേറ്റ് ടൂത്ത്പേസ്റ്റ് … Read more