പരമശിവൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മുന്നിൽ മാത്രം വരുന്ന വീഡിയോ
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജഗദ് പിതാവാണ് പരമശിവൻ ഒരേ സമയം ഗൃഹസ്ഥ രൂപത്തിലും സന്യാസരൂപത്തിലും കാണപ്പെടുന്ന അപൂർവങ്ങളിൽ അപൂർവ്വമായിട്ടുള്ള ദേവൻ ദേവന്മാരും അസുരന്മാരും പ്രേതങ്ങളും അഥവാ ഭൂതങ്ങളും മൃഗങ്ങളും പക്ഷികളും നീളജന്തുക്കളും മനുഷ്യരും ഏവരും ആരാധിക്കുന്ന ദേവൻ ഭൂമിയുടെ സകല ചരാചരങ്ങളുടെയും ദേവനാണ് സാക്ഷാൽ പരമശിവൻ എന്ന് പറയുന്നത് ദേവാധിദേവനാണ്. എന്ന മഹാദേവൻ ശ്രീശക്തി ദേവിയായ പാർവതി ദേവി ഭഗവാന്റെ അർദ്ധാഗിണിയും ഗണേശനും മുരുകനും അയ്യപ്പനും വിഷ്ണുമായയും ഭഗവാന്റെ പുത്രന്മാർ ആകുന്നു ശിവ … Read more