രണ്ടിൽ ഒന്നു തൊടു നിങ്ങൾക്ക് വന്നു ചേരുവാൻ പോകുന്ന സൗഭാഗ്യത്തെ തിരിച്ചറിയാം
നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെറ്റില എന്നാൽ സകല ദേവീദേവന്മാരും കുടികൊള്ളുന്ന അമൂല്യമായി അന്നവസ്തു തന്നെയാണ് വെറ്റില എന്നു പറയുന്നത് അതിനാൽ തന്നെ വെറ്റില വീടുകളിൽ നിൽക്കുന്നതുപോലും അതീവ ശുഭകരമാണെന്ന് …