ആറ്റുകാൽ പൊങ്കാല ഇടുന്ന കലം പൊങ്കാല കഴിഞ്ഞ് ഇങ്ങനെ ചെയ്യൂ, ആ വീട് രക്ഷപെടും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ മനസ്സും ശരീരവും ആത്മാവും എല്ലാം ആറ്റുകാലമ്മയിൽ അർപ്പിച്ച് നമ്മളൊക്കെ പൊങ്കാല പൊങ്കാല തിരുനാളാണ് ഇന്നത്തെ ദിവസം എന്നു പറയുന്നത് ആദ്യമായിട്ട് എന്റെ എല്ലാ പ്രേക്ഷകർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേരുകയാണ് അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ആറ്റുകാൽ ഭഗവതി എല്ലാവർക്കും സകല അനുഗ്രഹങ്ങളും നൽകിയും.

എല്ലാവരുടെയും ജീവിതത്തിലെയും സന്തോഷവും ഐശ്വര്യവും സമ്പൽസമൃദ്ധിയും എല്ലാം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആദ്യം തന്നെ മനസ്സുരുകി പ്രാർത്ഥിച്ചു കൊള്ളുന്നു നിങ്ങൾക്ക് ആർക്കെങ്കിലും എന്റെ പൂച്ചയിൽ ഇന്നത്തെ ദിവസം ഇന്നത്തെ വിശേഷ ദിവസത്തെ പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ഇന്നത്തെ സന്ധ്യ പൂച്ചയിൽ ഒരു അഞ്ചുമണിക്ക് മുൻപ് പറയുകയാണ് എന്നുണ്ടെങ്കിൽ ഇന്നത്തെ പൂച്ചയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും .

   

അത് പറഞ്ഞുകൊണ്ടും കാര്യത്തിലേക്ക് വരാം അതായത് പൊങ്കാല ഇട്ടാകാലം നമ്മുടെ വീട്ടിൽ കൊണ്ടുവന്നു എന്താണ് ചെയ്യേണ്ടത് എന്ത് ചെയ്‌താലാണ് നമുക്ക് ഏറ്റവും ഐശ്വര്യമായി തീരുന്നത് അതിനെപ്പറ്റിയിട്ടാണ് എന്ന് പറയുന്നത് ഞാൻ ഈ പറയുന്നതുപോലെ പൊങ്കാലകലം നിങ്ങളുടെ വീടുകളിൽ കൊണ്ടുവന്ന് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും സർവ്വകാര്യ വിജയവും നിങ്ങൾക്ക് എല്ലാ സ്വപ്നങ്ങൾക്കും സാക്ഷാത്കരിക്കുന്ന രീതിയിൽ സൗഭാഗ്യങ്ങളും വന്നുചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.