സർവ്വവിഘ്നങ്ങളും നീങ്ങി സർവ്വകാര്യ വിജയത്തിനായി ഈ മന്ത്രം ഇപ്രകാരം ജപിക്കൂ..
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് നമ്മുടെ നിത്യ ജീവിതത്തിൽ എല്ലാ ദിവസവും നാം ഒന്നല്ലെങ്കിൽ ഒന്ന് എന്ന രീതിയിൽ ഓരോ തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് …