നിങ്ങളുടെ വീട്ടിൽ കലണ്ടർ ഈ ദിശയിലാണോ വെച്ചിരിക്കുന്നത്??. ഈ മൂന്നു കാര്യം ചെയ്യൂ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാലചക്രത്തിൽ സമയത്തിന്റേയും വളരെ വലിയ പ്രാധാന്യമാണ് നൽകപ്പെട്ടിരിക്കുന്നത് മനുഷ്യന് എത്ര തന്നെ പരിശ്രമിച്ചാലും സമയത്തെ തോൽപ്പിക്കാൻ സാധിക്കുന്നതല്ല കൂടാതെ സമയം എപ്പോഴും മുന്നോട്ടു മാത്രം പോകുന്നതാകുന്നു ഇത് ഉയർച്ചയെ മാത്രം സൂചിപ്പിക്കുന്നതാണ് സമയത്തെ പ്രതിനിധീകരിക്കുന്ന രണ്ടു വസ്തുക്കൾ ഏവരുടെയും വീടുകളിൽ ഉണ്ട് അതിൽ ആദ്യത്തേതും ക്ലോക്കും രണ്ടാമത്തേത് കലണ്ടറും ആകുന്നു.

അതിനാൽ ഇവ രണ്ടിനും വളരെ വലിയ പ്രാധാന്യം തന്നെയും പ്രത്യേകമായ പ്രാധാന്യം തന്നെയും വാസ്തുവിൽ നൽകിയിരിക്കുന്നതുമാണ് ചില തെറ്റുകൾ മരണതുല്യമായ ദുഃഖം ഇവയാ വീടുകളിലേക്ക് ആ വ്യക്തികളിലേക്ക് വന്നുചേരുവാൻ കാരണമാകുന്നു എന്ന് തന്നെ വേണം പറയുവാൻ എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അപ്രത്യക്ഷതമായ നേട്ടങ്ങൾ കൊണ്ടുവരുകയും ചെയ്യും അതിനേ കാരണമാവുകയും ചെയ്യും .

   

എന്നതാണ് വാസ്തവം ഈ കാര്യങ്ങളിൽ എന്തെല്ലാമാണ് എന്നും എന്നാൽ പ്രത്യേകിച്ച് വിഷുവിന് മുമ്പും ഒരു പൊൻപുലരിക്കായി കലണ്ടറിൽ ചെയ്യേണ്ട ആ വിശേഷപ്പെട്ട കാര്യങ്ങളെ കുറിച്ചിട്ടു വേണം ഇനി പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.