നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂർ പോയവർക്ക് അറിയാം ഭഗവാന്റെ ആ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹവും ഗുരുവായൂർ പോകുവാൻ പറ്റിയില്ലെങ്കിലോ മനസ്സും മുഴുവൻ ജീവിത അവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹമായിരിക്കും ഇതിൽ ഈ വീഡിയോയിൽ.
കാണുന്നവരിൽ ഗുരുവായൂരിൽ ഇന്നുവരെ പോകുവാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണം ഭഗവാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ എന്ന് ഞാനും ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.