നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട് വീടായി മാറുന്നത് ഒരു വീട് ഐശ്വര്യം നിറഞ്ഞ വീടായിട്ട് മാറുന്നത് ആ വീട്ടിൽ ലക്ഷ്മിദേവി വസിക്കുമ്പോഴാണ് ഒരിക്കലും ഒരു വീടിന്റെ വലിപ്പമോ അല്ലെങ്കിൽ ആ വീടിന്റെ ആഡംബരങ്ങളോ ഒന്നുമല്ല ലക്ഷ്മിദേവി വസിക്കുന്ന വീടിന്റെ അടയാളമായി പറയുന്നത് ലക്ഷ്മി ദേവി വസിക്കുന്ന ഒരു വീട്ടിൽ വീട്ടിലുള്ളവർക്ക് മൂന്ന് നേരവും മുട്ട ഇല്ലാതെയും ആഹാരം .
കഴിക്കുവാൻ സാധിക്കും എങ്ങനെ ആഹാരം കഴിക്കാൻ സാധിക്കു മൂന്നുനേരം ചുമ്മാതെ അങ്ങ് കഴിച്ചാൽ പറ്റത്തില്ല സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും ആഹാരം കഴിക്കുവാൻ സാധിക്കും ആ വീടാണ് മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന മഹാലക്ഷ്മിയും മാസമുള്ള വീട് എന്ന് പറയുന്നത് ഇവിടെ മുഴുവനായും കാണുക.