നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഇന്ന് വിനായക ചതുർത്തിയും ഭഗവാൻ മഹാഗണപതിയുടെയും പിറന്നാൾ ദിവസവും ഇന്ന് മുതൽ 10 ദിവസക്കാലം ഭഗവാന്റെ ചൈതന്യം ഭൂമിയിൽ എങ്ങാനും നിറഞ്ഞുനിൽക്കുന്ന ദിനങ്ങൾ ആണ് ഭഗവാൻ എന്ത് ചോദിച്ചാലും നമുക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ഭഗവാനെയും ഏറ്റവും സന്തോഷവാനായിട്ടു കാണപ്പെടുന്ന പത്ത് ദിവസങ്ങളാണ് ഇന്നുമുതലുള്ള പത്ത് .
ദിവസങ്ങൾ എന്നു പറയുന്നത് ഈ 10 ദിവസങ്ങളിൽ നിങ്ങൾ ചൊല്ലേണ്ട രണ്ടുവരി ഒറ്റവരി മന്ത്രങ്ങളാണ് ഇന്ന് ഞാൻ പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് അതിൽ ഒന്നാമത്തേത് മക്കൾക്ക് സർവ്വ ആയൂർ ആരോഗ്യസൗഖ്യം ദീർഘായുസ്സും സാമ്പത്തിക ഉയർച്ചയും തൊഴിലിൽ ഉയർച്ചയും ഉണ്ടാകുന്നതിനു വേണ്ടിയും അമ്മമാർ ചിന്തിക്കേണ്ട മന്ത്രമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.