നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുമ്പോഴോ അല്ലെങ്കിൽ ക്ഷേത്രത്തിൽ പൂജ ചെയ്യുമ്പോഴും ആ ഭൂമിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ആശാസ്ത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആ ഈശ്വരാ ദിനം നിറയുക തന്നെ ചെയ്യും ഇതിനാൽ തന്നെ ഈശ്വരദീനാം അനുഭവിച്ച് അറിയുന്നതുമാണ് ഇതിനെ ഉത്തമ ഉദാഹരണം തന്നെയാണ് ഗുരുവായൂർ ക്ഷേത്രം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ.
എത്തി അഥവാ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ദർശനം നടത്തുവാൻ സാധിച്ചില്ല എങ്കിൽ പോലും ക്ഷേത്രത്തിലെയും ആലിന്റെ അവിടെ നിന്നാണ് എങ്കിൽ പോലും ഭഗവാന്റെ ചൈതന്യം നമുക്ക് അനുഭവിച്ച് അറിയുവാൻ ആയിട്ട് സാധിക്കും നമ്മളിൽ ഏവരെയും ദൈവാംശം ഉണർത്തുവാൻ ക്ഷേത്രദർശനം അനിവാര്യം തന്നെയാകുന്നു .
ക്ഷേത്രദർശന വേളയിൽ അതിനാൽ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ് ആഗ്രഹസാഫല്യത്തിനും ഈശ്വരാധീനം വർദ്ധിക്കുവാനും അതേപോലെതന്നെ ഭാഗ്യം ഇതിലൂടെ ജീവിതത്തിൽ വന്നു ചേരുവാൻ സഹായകരമായി തീരും ഇതേക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ മനസ്സിലാക്കാം കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.