വീട്ടിൽ അരി ഇങ്ങനെ വച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. ഇന്ന് പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ വീട്ടിൽ അരിയുടെ സ്ഥാനവും അരിയുടെ അളവും കറക്റ്റ് ആണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ധനം വർദ്ധിക്കുന്ന ഒരു ടിപ്സിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് അതായത് നമ്മുടെ വീട്ടിൽ പണ്ടൊക്കെയാണ് എന്നുണ്ടെങ്കിൽ പത്തായ പെട്ടി ഒക്കെ ഉണ്ടായിരുന്നു ഈ പത്തായ പെട്ടിയിലായിരുന്നു അരിയൊക്കെ.

സൂക്ഷിക്കുന്നത് എന്ന് കാലമൊക്കെ മാറി കാലം മാറി ഇപ്പോൾ നമ്മൾ മേടിച്ചു കൊണ്ടുവരുന്ന ചാക്കിൽ തന്നെ അരിയും വയ്ക്കാറുണ്ട് അതല്ല എന്നുണ്ടെങ്കിൽ 10 കിലോ അറിയാണെങ്കിലും 50 കിലോ അരിയാണ് എന്നുണ്ടെങ്കിൽ അതേ കണക്ക് തന്നെ വയ്ക്കാറുണ്ട് അങ്ങനെ കൊണ്ട് നമ്മുടെ വീട്ടിൽ ധന അഭിവൃദ്ധിച്ച് ഒരു കാരണവശാലും ഉണ്ടാകില്ല നമ്മുടെ വീട്ടിൽ തന്നെ അഭിവൃദ്ധി ഉണ്ടാകണമെന്നുണ്ടെങ്കിൽ അരിക്ക് തന്നെയും ഒരു നിശ്ചിതസ്ഥാനം തന്നെ ഉണ്ടാകണം.

   

അരുവിക്കുന്നതിനും ഒരു നിശ്ചിതസ്ഥാനം തന്നെ ഉണ്ടാകണം പണ്ടൊക്കെയം ഒരു പത്തായ പെട്ടിയിൽ ആണ് അരി വച്ചിരുന്നത് എന്നുണ്ടെങ്കിൽ എന്ന് ലക്ഷ്യമായിട്ട് ഒരു ബക്കറ്റ് ഒക്കെ ഇട്ടു വയ്ക്കാറുണ്ട് അതല്ല എന്നുണ്ടെങ്കിൽ വാങ്ങിക്കൊണ്ടുവരുന്ന ചാക്കിൽ തന്നെ നിക്ഷേപിക്കാറുണ്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.