നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിലെ ഏതെങ്കിലും ഒരു അവസരത്തിൽ ശത്രുക്കൾ നമുക്ക് ഉണ്ടാകുന്നതാണ് ഇത് അസൂയയാലോ അല്ലെങ്കിൽ ദേശത്താലോ അല്ലെങ്കിൽ വാക്കുകളാണല്ലോ വന്നുചേരുന്നത് ആകും എന്തുതന്നെയായാലും ഒളിഞ്ഞും തെളിഞ്ഞും ശത്രു ദോഷവും നാം ജീവിതത്തിൽ പലപ്പോഴായി അനുഭവിക്കുന്നതാണ് ഏതുതരം ശത്രു ദോഷത്താലും ജീവിതത്തിൽ പലതരം.
ദുരിതങ്ങളും നാം അനുഭവിക്കുന്നത് തന്നെയാണ് ഇതിനാൽ തന്നെ നാം പലപ്പോഴും ശത്രു ദോഷത്തിലാണ് ഈ ദുരന്തങ്ങൾ അനുഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ അലയുന്നതാണ് പലപ്പോഴും ജീവിതം വഴിമുട്ടുന്ന രീതിയിൽ വരെ എത്തിച്ചേരുന്നതാണ് എന്നാൽ ഒരു വ്യക്തി ശത്രു ദോഷത്താൽ ദുരിതങ്ങൾ.
അനുഭവിക്കുമ്പോൾ ചില കാര്യങ്ങൾ അവർക്ക് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതാണ് ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ ശത്രു ദോഷ പരിഹാരം ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.