നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ട് കാരണവന്മാർ തങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് അവർ എവിടെയെങ്കിലും കുഴിച്ചിടുകയോ മറ്റോ ചെയ്തിരുന്നു എന്നാൽ ഇത് പിൻതലമുറയ്ക്ക് എവിടെ നിന്ന് തിരിച്ചറിയുവാൻ സാധിക്കണം എന്നില്ല പലപ്പോഴും പലതരത്തിലുള്ള കവചങ്ങളും ഈ നിധിയെ സംരക്ഷിക്കുവാൻ വേണ്ടിയിട്ട് അവർ നൽകുന്നതാണ് മിക്കപ്പോഴും നാഗങ്ങളെ.
ആണ് നിത്യ സംരക്ഷിക്കുവാൻ വേണ്ടിയിട്ട് കവചം ആയിട്ട് അവർ നിയമിക്കുന്നത് ഇപ്പോഴും ചില ഇടങ്ങളിൽ ഭൂമി കുഴിക്കുമ്പോൾ നാഗങ്ങൾ ആ കുഴിയിൽ വന്ന നിറയുന്നു എന്നും ആ നിധിയുടെ യഥാർത്ഥ അവകാശിയും വരുന്ന ഇടത്തോളം ആ നിധി മറ്റാർക്കും എടുക്കുവാൻ സാധിക്കില്ല എന്നുമാണ് വിശ്വാസം .
ചിലർ യക്ഷികളെയും യക്ഷന്മാരെയും കവചങ്ങൾ അഥവാ സംരക്ഷകർ ആയിട്ട് നൽകുന്നതാണ് ഭൂമിയിൽ അത്തരം നിധിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ആ ഭൂമിയിൽ ചില പ്രത്യേകതകൾ കാണുവാൻ സാധിക്കുന്നതാണ് എന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.